Tag: VACANCY
ഹോമിയോ ആശുപത്രിയിൽ ലാബ് ടെക്‌നീഷൻ
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സർക്കാർ ഹോമിയോ ആശുപത്രിയിൽ താൽകാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം നവംബർ 22 നു രാവിലെ 10 .30 നു ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നടക്കും. എസ്....
റെയിൽവേയിൽ 21 കായികതാരങ്ങൾ
സെൻട്രൽ റയിൽവേയിൽ കായികതാരങ്ങൾക്ക് അവസരം. വിവിധ ഇനങ്ങളിലായി 21 ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ടമെന്റ് സെൽ അപേക്ഷ ക്ഷണിച്ചു.
5 / 4 (7th CPC ) ലെവലിൽ 5 ഉം 3 / 2...
കിറ്റ്‌സിൽ പ്രാദേശികതല ടൂറിസം ഗൈഡ് കോഴ്‌സിന് അപേക്ഷിക്കാം
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ പ്രാദേശികതല ടൂർ ഗൈഡ് (ലോക്കൽ ലെവൽ ഗൈഡ്) കോഴ്‌സിന് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ ഏതാനും...
ഗസ്റ്റ് അദ്ധ്യാപക ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സൈക്കോളജി വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ നാളെ (നവംബർ 21) രാവിലെ 10ന് നടക്കും.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ...
പാരദ്വീപ് പോർട്ടിൽ അസിസ്റ്റന്റ് ട്രാഫിക് മാനേജർ
ഒഡിഷയിലെ പാരദ്വീപ് പോർട്ട് ട്രസ്റ്റിൽ അസിസ്റ്റന്റ് ട്രാഫിക് മാനേജർ തസ്‌തികയിൽ അപേക്ഷ ക്ഷണിച്ചു. ബിരുദം, ഷിപ്പിംഗ്/കാർഗോ ഓപ്പറേഷൻസ്/ റെയിൽവേ ട്രാൻസ്പോറ്റേഷൻ എന്നിവയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങളും...
കുടുംബശ്രീ ജില്ലാ മിഷനില്‍ ജേര്‍ണലിസ്റ്റ് ഇന്റേണ്‍ നിയമനം
കൊച്ചി: കുടുംബശ്രീ എറണാകുളം ജില്ലാമിഷന് കീഴില്‍ ആറു മാസത്തേക്ക് ജേര്‍ണലിസ്റ്റ് ഇന്റേണായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍, പ്രസ് ക്ലബ്, അംഗീകൃത യൂണിവേഴ്‌സിറ്റികള്‍ എന്നിവയുടെ കീഴിലുളള ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്നും...
ജില്ലാ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ഫെസിലിറ്റേറ്റര്‍/ കൗണ്‍സിലര്‍ ഒഴിവ്
ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ ആരംഭിക്കുന്ന ജില്ലാ ജെന്‍ഡര്‍ റിസോഴ്സ് സെന്ററില്‍ ഫെസിലിറേറ്റര്‍/ കൗണ്‍സിലര്‍ ഒഴിവില്‍ താത്കാലിക നിയമനത്തിന് അപേക്ഷിക്കാം. സോഷ്യല്‍ വര്‍ക്ക്, ജെന്റര്‍ സ്റ്റഡീസ് എന്നിവയില്‍ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള വനിതകളായിരിക്കണം...
എച്. എൽ. എൽ. ഇൻഫ്രാടെക് സർവീസസിൽ 107 ഒഴിവുകൾ
കേന്ദ്ര സർക്കാർ സംരംഭമായ എച്. എൽ. എൽ. ലൈഫ് കെയർ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ നോയിഡ ആസ്ഥാനമായുള്ള എച്. എൽ. എൽ ഇൻഫ്രാടെക് സർവീസ് ലിമിറ്റഡിൽ വിവിധ തസ്‌തികകളിലായി 107 ഒഴിവുണ്ട്. അപേക്ഷിക്കാൻ...
ബാൽമർ ലോറിയിൽ ഒഴിവുകൾ
കേന്ദ്ര സർക്കാർ സംരംഭമായ ബാൽമർ ലോറിയിൽ മാനേജർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ(എസ്. എ. പി), ഡെപ്യൂട്ടി മാനേജർ(എച്. ആർ),മാനേജർ(ഓപ്പറേഷൻസ്), ഹെഡ്(ഓപ്പറേഷൻസ്) എന്നി തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
വിശദമായ വിജ്ഞാപനം www.balmerlawrie.com എന്ന...
ഗവേഷണ പദ്ധതിയിൽ ഒഴിവ്: ഇന്റർവ്യൂ 23ന്
പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്ന ഗവേഷണ പദ്ധതിയിൽ പ്രൊജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലാവധി രണ്ട് വർഷം.
ബയൊടെക്‌നോളജിയിലോ ബയോകെമിസ്ട്രിയിലോ ഒന്നാം ക്ലാസ്...