Tag: VACANCY
അപ്രന്റീസ് ട്രെയിനി ഒഴിവ്
ഖർവാർ നേവൽ ഷിപ് റിപ്പയർ യാർഡിൽ അപ്രന്റീസ് ട്രെയിനികൾക്ക് ഒഴിവ്. ഐടിഐ ആണ് അടിസ്ഥാന യോഗ്യത. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ജൂൺ 30.
അപേക്ഷകൾ Apprenticeship Training at Apprentice Training School,...
ജാവ ഡെവലപ്പർ ഒഴിവ്
തിരുവനന്തപുരം ടെക്നോപാർക്കിലെ സെക്കാറ്റോ സോഫ്റ്റ്‌വെയർ സൊല്യൂഷൻസിൽ ജാവ ഡെവലപ്പറുടെ ഒഴിവുണ്ട്.
നല്ല ആശയവിനിമയശേഷിയും കോർ ജാവ, എന്റർപ്രൈസ് ജാവ,ഡിസ്ട്രിബൂട്ടഡ് മെസ്സേജ്, ജെ.എം.ഇ.എസ്., എസ്.ഒ.എ., വെബ് സെർവീസസ് എന്നിവയിൽ പ്രവർത്തന പരിചയവുമുണ്ടായിരിക്കണം.
അപേക്ഷകൾ [email protected] എന്ന ഇ-മെയിലിലേക്ക്...
ഓട്ടോഡെസ്‌കിൽ ഡെവലപ്പർ ഒഴിവ്
സോഫ്ട്‍വെയർ കമ്പനിയായ ഓട്ടോഡെസ്‌കിന്റെ ബാംഗ്ലൂർ ഓഫീസിൽ റോബോട്ടിക്ക് പ്രോസസ്സ് ഓട്ടോമേഷൻ ഡെവലപ്പര്‍ക്കു തൊഴിൽ അവസരം.
ഇൻഫോർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ സയൻസ് ബിരുദധാരി ആയിരിക്കണം. ഓട്ടോമേഷൻ സോഫ്ട്‍വെയർ ഡെവലപ്മെന്റിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
സാപ്...
മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ തേടുന്നു
കയർ ബോർഡിൻറെ അംഗീകാരമുള്ള സി-പോം ജൈവവളത്തിന്റെ ഉല്പാദന യൂണിറ്റിന് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന.
അപേക്ഷിക്കുന്നതിനായി ഫോട്ടോ സഹിതമുള്ള ബയോഡാറ്റകൾ [email protected] എന്ന ഇ-മെയിൽ ഐഡിയിലേക്ക് അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്...
ഐ.ഒ.എസ് ഡെവലപ്പറെ ആവശ്യമുണ്ട്
കൊച്ചി ഇൻഫോപാർക്കിലെ കാൽസിസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡിൽ ഐ.ഒ.എസ് ഡെവലപ്പറെ ആവശ്യമുണ്ട്. ഐ.ഒ.എസ്. ആപ്ലിക്കേഷൻ ഡെവലപ്പ്മെന്റിൽ ഒരു വർഷത്തിലധികം പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ബാക്ക് എൻഡ്, ഫ്രണ്ട് എൻഡ് ടെക്നോളജികളിൽ നല്ല ധാരണയുണ്ടായിരിക്കണം.
[email protected] എന്ന ഇ-മെയിൽ...
ഇംപ്ലിമെന്റേഷന്‍ എന്‍ജിനീയര്‍ ഒഴിവ്
തിരുവനന്തപുരം ടെക്നോപാർക്കിലെ റൂബിയൻസ് ലിമിറ്റഡിൽ ബിഗ് ഡാറ്റ പ്രോജക്‌റ്റ് ഇംപ്ലിമെന്റേഷന്‍ എൻജിനീയർമാർക്ക് അവസരം. ടെലിക്കോം സി.ആർ.എം., ബില്ലിങ്, ഒ.എസ്.എസ്., ബി.എസ്.എസ്., ഒറാക്കിൾ, ഇ-ബിസിനെസ് സ്യൂട്ട്, ലിനക്‌സ്, എസ്.ക്യൂ.എല്‍., സാപ് ആപ്ലിക്കേഷൻ, ഒറാക്കിൾ ബിസിനെസ്...
ടി.സി.എസ്സില്‍ ഷെയർ പോയിന്റ് ഡെവലപ്പർ
കൊച്ചി ഇൻഫോപാർക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസസിൽ ഷെയർ പോയിന്റ് ഡെവലപ്പർമാരെ ആവശ്യമുണ്ട്. നാല് വർഷത്തിലധികം പ്രവർത്തി പരിചയമുള്ളവർക്കാണ് അവസരം. ഡോട്ട് നെറ്റ് ഉപയോഗിച്ച് ആപുകൾ തയാറാക്കാൻ കഴിയണം. വെബ് എ.പി.ഐ.കൾ ആറിഞ്ഞിരിക്കണം. അവസാന...
Openings at Green Orchid
Full Stack PHP Web Developer (1+ Years of Experience)
Brief description :
• Experience building scalable enterprise software, particularly web-based and customer-facing applications.
• Experience with enterprise...
ഭാരത് പെട്രോളിയത്തില്‍ അവസരങ്ങള്‍
പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (BPCL) വിവിധ വിഭാഗങ്ങളിലേക്ക് എന്‍ജിനീയര്‍മാരുടെയും ഓഫീസര്‍മാരുടെയും അപേക്ഷ ക്ഷണിച്ചു.
കെമിക്കല്‍ എന്‍ജിനീയര്‍ (പെട്രോകെമിക്കല്‍സ്): 60 ശതമാനം മാര്‍ക്കോടെ കെമിക്കല്‍ എന്‍ജിനീയറിങ് ബിരുദം. ബന്ധപ്പെട്ട മേഖലകളില്‍...
നാവിഗന്റില്‍ പുതുമുഖങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍
നാവിഗന്റ്, അവരുടെ തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഓഫീസില്‍ ബിസിനസ് പ്രോസസ്സ് ഓട്ട്സോര്‍സിംഗ് (BPO – വോയിസ്) തസ്തികകളിലേക്ക് പുതുമുഖങ്ങളെ തേടുന്നു. ഇരുപതോളം ഒഴിവുകളാണ് നിലവിലുള്ളത്. മികച്ച ആശയ വിനിമയ നൈപുണ്യമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ശരാശരി...