പഠനം ഒരിക്കലും അവസാനിക്കുന്നില്ല. ഒരു നല്ല വിദ്യാർത്ഥി/ ഉദ്യോഗസ്ഥൻ എല്ലായ്‌പ്പോഴും തന്റെ അറിവ് വികസിപ്പിക്കുന്നതിന് കൂടുതൽ പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങനെയുള്ളവരായിരിക്കും പ്രവർത്തനമേഖലയിൽ മികച്ച വിജയം കരസ്‌ഥമാക്കുക; ഏത് മേഖലയിൽ ആയാലും. തങ്ങൾക്ക് പരിചയമില്ലാത്ത പുതിയ വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുവാനും വിവിധ മേഖലകളിൽനിന്നുള്ള പരിചയസമ്പന്നരുമായി സംശയങ്ങൾ ദൂരീകരിക്കാനും എപ്പോഴും തയ്യാറായിരിക്കണം. ഈ ആശയവിനിമയം നിങ്ങൾക്ക് പുതിയ മേഖലകളെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകൾ നൽകുന്നു. അറിവ് വർദ്ധിപ്പിക്കുന്നതിനു വായനയും വളരെ നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!