കേന്ദ്ര സർക്കാരിന്റെ അറ്റോമിക് എനർജി വകുപ്പ്പിനു കീഴിൽ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള സിർക്കോണിയം കോംപ്ലക്സിൽ ടെക്നിക്കൽ ഓഫീസർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയ്യതി ഡിസംബർ 7 ആണ്. കൂടുതൽ വിവരങ്ങൾ www.nfc.gov.in എന്ന വെബ്‌സൈറ്റിയിൽ ലഭ്യമാണ്.