കാരാപ്പുഴ ഇറിഗേഷന്‍ പ്രോജക്ട്‌സില്‍ ഹോര്‍ട്ടീകള്‍ച്ചര്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. ഹോര്‍ട്ടീകള്‍ച്ചര്‍ ബിരുദമോ, തത്തുല്യയോഗ്യതയോ ഉള്ളവരെയാണ് നിയമിക്കുക. പ്രായം 25-40 മധ്യേ.
പ്രതിമാസം 25000 രൂപ വേതനം ലഭിക്കും. താല്‍പ്പര്യമുള്ള അപേക്ഷകര്‍ താല്‍പ്പര്യമുള്ളവര്‍ കാരാപ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസ് കല്‍പ്പറ്റയുമായി ബന്ധപ്പെടണം. ഫോണ്‍ 04936-202246