തൃശ്ശൂർ ജില്ലയിലെ മാളയിലുള്ള ഹോളി ഗ്രേസ് അക്കാഡമി സീനിയർ സെക്കൻഡറി സ്കൂളിലേക്ക് വിവിധ വിഷയങ്ങ ളിലേക്ക് അധ്യാപകരെയും കൗൺസിലർ, ഓഫീസ് സ്റ്റാഫ്, റിസെപ്ഷനിസ്റ്റ്, ഡി.ടി.പി ഓപ്പ റേറ്റർ, ലൈബ്രറിയൻ, സെക്യൂരിറ്റി, ക്ലീനിങ് സൂപ്പർവൈസർ, സ്റ്റോർ കീപ്പർ എന്നിവരെയും ആവശ്യമുണ്ട്. [email protected] എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here