മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. കരാർ നിയമനമാണ്. അഭിമുഖം ജൂണ്‍ 22ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടത്തും. ഹോമിയോ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഉദേ്യാഗാര്‍ത്ഥികള്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, യോഗ്യത സര്‍ട്ടിഫിക്കറ്റ് അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖകളുമായി ഹാജരാകണം.

Home VACANCIES