ചെന്നീര്‍ക്കര ഗവണ്മെന്റ് ഐടിഐയില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ തെരഞ്ഞെടുക്കുന്നു. ഇതിനായി ഇ/മെക്കാനിക്ക്, റ്റിപിഇഎസ്, ഐ/മെക്കാനിക്ക് ട്രേഡുകളിലേക്ക് 25നും ഫിറ്റര്‍, പ്ലംബര്‍, വെല്‍ഡര്‍, ഡി/സിവില്‍ ട്രേഡുകളിലേക്ക് 26നും ഐസിറ്റിഎസ്എം, എഫ്പിജി, എം/ഡി, സിഒപിഎ, എംപ്ലോയബിലിറ്റി സ്കില്‍ ട്രേഡുകളിലേക്ക് 27നും ഐടിഐയില്‍ ഇന്റര്‍വ്യൂ നടത്തും. ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി/ഡിപ്ലോമ/ ഐടിഐയും പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരം www.itichenneerkara.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Home VACANCIES