കേന്ദ്ര സംഗീത നാടക അക്കാദമിയിൽ വിവിധ തസ്തികകളിലായി 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് ഡോക്യുമെന്റേഷൻ ഓഫീസർ, അസിസ്റ്റൻറ് എഡിറ്റർ, പ്രോഗ്രാം ഓഫീസർ, സ്റ്റെനോഗ്രാഫർ, പബ്ലിക്കേഷൻ അസിസ്റ്റൻറ്, സീനിയർ ക്ലാർക്ക്, എം ടി എസ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റൻറ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.sangeetnatak.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 21.

Home VACANCIES