അഴീക്കോട് പെണ്‍കുട്ടികളുടെ ഗവ.പ്രീമെട്രിക് ഹോസ്റ്റലില്‍ 2019-20 അധ്യയന വര്‍ഷം അന്തേവാസികള്‍ക്ക് വിവിധ വിഷയങ്ങള്‍ക്ക് ട്യൂഷന് നല്‍കുന്നതിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതത് വിഷയങ്ങളില്‍ ബി എഡ് ഉള്ളവരായിരിക്കണം. യു പി വിഭാഗത്തില്‍ ടി ടി സി ക്കാരെയും പരിഗണിക്കും. ഇവരുടെ അഭാവത്തില്‍ ഡിഗ്രിക്കാരെയും പരിഗണിക്കും. താല്പര്യമുള്ളവര് വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ 10 ന് മുമ്പ് കണ്ണൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 8547630169.

Home VACANCIES