പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേരള യൂണിവേഴ്‌സിറ്റിയിൽ പ്യൂൺ ആവാൻ അവസരം. ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. 20,660 രൂപയാണ് ശമ്പളം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷാഫോറം പൂരിപ്പിച്ച് Deputy registrar(P&D), Planning and Division, Kerala University, Palayam, Trivandrum 695034  എന്ന അഡ്രസിലേക്ക് അപേക്ഷ അയക്കണം. കൂടുതൽ വിവരങ്ങൾക്ക്
www.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഡിസംബർ 17.

Leave a Reply