വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗത്തിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ലക്ചറർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്സോടെ എൻജിനീറിങ് ബിരുദമാണ് യോഗ്യത. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്തിരഞ്ഞെടുപ്പ്. താത്കാലിക നിയമനമാണ്. അഭിമുഖം ഡിസംബർ 30 നു രാവിലെ 10 മണിക്ക് കോളേജിൽ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471236 0391. 

 

Leave a Reply