ഷെൽ സ്ക്വയർ സോഫ്റ്റ്‌വെയറിൽ ടെക്നിക്കൽ റൈറ്റ്റുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ റൈറ്റിങ്ങിൽ രണ്ടു വർഷത്തിലധികം പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. നന്നായി എഴുതാൻ കഴിവുണ്ടായിരിയ്ക്കണം. നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം. എഴുതുവാനും എഡിറ്റ് ചെയ്യുവാനും പ്രൂഫ് നോക്കുന്നതിനും കഴിയണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ അയക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 18.

Leave a Reply