കോഴിക്കോട് ഇംഹാന്‍സിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ സൈക്യാട്രി തസ്തികയിൽ താല്‍ക്കാലിക  നിയമനം നടത്തുന്നതിന് എം.ഡി സൈക്യാട്രിയോ സമാന യോഗ്യതയോയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഒക്ടോബര്‍ 19 ന് മൂന്നിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പി.ഒ, 673008 എന്ന വിലാസത്തില്‍ ലഭിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

Leave a Reply