• ആറാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022 – തിയറി പരീക്ഷാ തിയതി

2022 ഡിസംബർ ഇരുപത്തെട്ടു മുതൽ ജനുവരി പതിനൊന്നു വരെയുള്ള തിയ്യതികളിൽ നടക്കുന്ന ആറാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • അവസാന വർഷ ബി ഡി എസ് ഡിഗ്രി പാർട്ട് II സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023 – തിയറി പരീക്ഷാ തിയതി

2023 ജനുവരി പതിമൂന്നു മുതൽ ഇരുപതു വരെയുള്ള തിയ്യതികളിൽ നടക്കുന്ന അവസാന വർഷ ബി ഡി എസ്സ് ഡിഗ്രി പാർട് II സപ്ലിമെന്‍ററി (2010 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.