ന്യൂഡൽഹിയിലെ നാഷണൽ കാപ്പിറ്റൽ റീജൺ ട്രാൻസ്പോർ ട്ട് കോർപ്പറേഷനിൽ സിവിൽ എൻജിനീയർമാർക്ക് അവസ രം. ഒഴിവുകൾ: ഡെപ്യൂട്ടി ജനറൽ മാനേജർ 5. അസിസ്റ്റൻറ് മാനേജർ- 3 യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം, ഡെപ്യൂട്ടി ജനറൽ മാനേജർക്ക് എട്ടുവർഷത്തെയും അസിസ്റ്റൻറ് മാ നേജർക്ക് മൂന്നുവർഷത്തെയും പ്രവൃത്തിപരിചയം വേണം. വിശദവിവരങ്ങൾ www.ncrtc.in എന്ന വെബ്സൈറ്റിലുണ്ട്.

Leave a Reply