നാലാം സെമസ്റ്റർ എം.സി.എ ഡിഗ്രി മെയ് 2022 പ്രൊജെക്ട് മൂല്യ നിർണ്ണയവും , വൈവ വോസി പരീക്ഷകളും 2023 ജനുവരി 23 ,24 ,25 ,27 ,30 ,31 ഫെബ്രുവരി 1 തീയതികളിൽ അതാത് കോളേജുകളിൽ വച്ച് നടത്തപ്പെടുന്നതാണ് . വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.