നാഷണൽ എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റിന് അപേക്ഷിക്കാം
നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്, മുംബൈ യൂണിവേഴ്സിറ്റി ഓഫ് മുംബൈ ഡിപ്പാർട്മെൻറ് ഓഫ് ആറ്റമിക് എനർജി സെൻറർ ഫോർ...
ആരോഗ്യ സർവകലാശാലാ പാഠ്യപദ്ധതിയിൽ സ്പോർട്സും ഗെയിംസും ഉൾപ്പെടുത്തുന്നു
കേരള ആരോഗ്യ സർവകലാശാലാ പാഠ്യപദ്ധതിയിൽ സ്പോർട്സും ഗെയിംസും ഉൾപ്പെടുത്താൻ അക്കാദമിക് കൗൺസിൽ തീരുമാനിച്ചു. എല്ലാ അഫിലിയേറ്റഡ് കോളജുകളിലും ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്മെന്റ് ആരംഭിക്കണം.
‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളോടനുബന്ധിച്ച് കോളജുകളിൽ സ്പോർട്സ്, ഗെയിംസ്...
പി.എസ്.സി പ്രായോഗിക പരീക്ഷ ഏപ്രിൽ 20 ന്
വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ( എസ്.സി/ എസ്.ടി സ്പെഷ്യൽ റിക്രൂട്ട്മെന്റ് – കാറ്റഗറി നമ്പർ 074/2020) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ പ്രായോഗിക പരീക്ഷ ഏപ്രിൽ 20 ന്...
‘നാറ്റ’: ആദ്യ പരീക്ഷ ജൂൺ 12ന്; അപേക്ഷ മേയ് 23 വരെ
കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന നാറ്റ (നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) പരീക്ഷയുടെ ജൂൺ 12നു നടക്കുന്ന ആദ്യ ടെസ്റ്റിന് മേയ് 23 വരെ അപേക്ഷിക്കാം. ഈ വർഷം 3 തവണ...
വർണാന്ധത ഉള്ളവർക്കും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ചലച്ചിത്ര നിർമാണ കോഴ്സുകളിൽ പ്രവേശനം നൽകാമെന്ന് സുപ്രീം കോടതി
വർണാന്ധത ഉള്ളവർക്കും (കളർ ബ്ലൈൻഡ്നെസ്) പുണെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ചലച്ചിത്ര നിർമാണ കോഴ്സുകളിൽ പ്രവേശനം നൽകാമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ചലച്ചിത്ര നിർമാണവും എഡിറ്റിങ്ങും കലയാണെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമാണ്...
ഗോവ ഐഐടിയിൽ പി.എച്.ഡി.ക്ക് അപേക്ഷിക്കാം
ഐഐടി ഗോവ 2022-23 അധ്യയന വർഷത്തേക്കുള്ള പിഎച്ച്ഡി പ്രോഗ്രാമിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു. കെമിക്കൽ & മെറ്റീരിയൽ സയൻസ്, ഇലക്ട്രിക്കൽ സയൻസ്, മാത്തമാറ്റിക്സ് & കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ സയൻസ്, ഫിസിക്കൽ സയൻസ് എന്നിവ ഉൾപ്പെടുന്ന...
കേരള യൂണിവേഴ്സിറ്റി എം.സി.എ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
കേരളസർവകലാശാല ഈ മാസം 29ന് തുടങ്ങാനിരിക്കുന്ന രണ്ടാം സെമസ്റ്റർ എം.സി.എ (റെഗുലർ -2020 സ്കീം-2020 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ ചുവടെ:
കാലിക്കറ്റ് എൻ.ഐ.ടിയിൽ ഒഴിവ്
കാലിക്കറ്റ് എൻ.ഐ.ടിയിൽ പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
യോഗ്യത: സി.എസ്.ഐ.ആർ, യു.ജി.സി.നെറ്റ്, ഓർഗാനിക് /ഇൻ ഓർഗാനിക് കെമിസ്ട്രിയിൽ പ്രവർത്തിപരിചയം
ശമ്പളം: 31,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 29നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ...
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അവസരങ്ങൾ
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ സൈറ്റ് എൻജിനീയർ (സിവിൽ),സൈറ്റ് എൻജിനീയർ ജൂനിയർ (സിവിൽ )എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. ഈ തസ്തികകൾ ഓരോന്നിലും ഒരൊഴിവ് വീതമാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 20നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ...
രാജസ്ഥാനിലെ രാഷ്ട്രീയ മിലിട്ടറി സ്കൂളിൽ ഒഴിവ്
രാജസ്ഥാനിലെ രാഷ്ട്രീയ മിലിട്ടറി സ്കൂളിൽ (അജ്‌മീർ) കരാർ നിയമനത്തിൽ അസിസ്റ്റൻറ് മാസ്റ്റർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത: ബയോളജിയിൽ ബിരുദം, ബി.എഡ്
ശമ്പളം: പ്രതിമാസം 20,000
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ...