ബി.എ. പബ്ലിക് പോളിസി ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ പഠിക്കാം
പൊതു കാര്യ നിര്‍വ്വഹണവും, പൊതു ഭരണ നയങ്ങളുമെല്ലാം വളരെ പ്രസക്തവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ ജനാധിപത്യ രാജ്യത്ത്, ബി.എ. പബ്ലിക് പോളിസി ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ പഠനത്തിന്റെ പ്രസക്തി വളരെ വലുതാണ്. പൊതു ഭരണ നിര്‍വ്വഹണവും...
വസ്ത്ര രൂപകല്‍പ്പനയില്‍ ബിരുദം പഠിക്കാം
രൂപകല്‍പ്പനയില്‍ വിവിധ ഡിപ്ലോമ കോഴ്‌സുകളും സര്‍ട്ടിഫിക്കേറ്റ് കോഴ്‌സുകളുമെല്ലാം നിരവധിയുണ്ട്, എന്നാല്‍ ടെക്‌സ്‌റ്റൈല്‍ രൂപകല്‍പ്പനയ്ക്കായി ഒരു ബിരുദ കോഴ്‌സ് ഉള്ളതായി പലര്‍ക്കും അറിയില്ല.
ബാച്ച്‌ലര്‍ ഓഫ് ആര്‍ട്‌സ് വിഭാഗത്തിലെ ടെക്‌സ്‌റ്റൈല്‍ ബിരുദമെന്നത് വൈവിധ്യമാര്‍ന്ന തൊഴില്‍ മേഖലയുടെ...
പ്ലസ് ടു കമ്പ്യൂട്ടർ സയൻസുകാർക്ക് സേനയിൽ പ്രവേശനം നേടാം
ഹയര്‍ സെക്കണ്ടറി പ്രത്യേക വിഭാഗങ്ങള്‍ തിരഞ്ഞെടുക്കുന്നവർ അതിന്റെ ചുരുങ്ങിയ സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, മറ്റുള്ള വിഷയങ്ങള്‍ പഠിക്കണമെന്നാഗ്രഹമുണ്ടെങ്കില്‍ പോലും, പ്ലസ് ടു ഈ വിഷയം പഠിച്ചത് കൊണ്ട് എനിക്കിനി മറ്റൊരു കോഴ്‌സിന് ചേരാനാവില്ല...
ഐ. ഐ. ടി യില്‍ എം. എസ്. സി ഫിസിക്‌സ് പഠിക്കാം
ടെക്‌നോളജി വിദ്യഭ്യാസത്തില്‍ ഐ ഐ ടി കളുടെ സ്ഥാനം ചെറുതല്ല. എന്നാല്‍ സയന്‍സ് വിഭാഗത്തിലെ പ്രധാന പഠനമായ എം എസ് സി ഫിസിക്‌സ് ഐ ഐ ടി യില്‍ പഠിച്ചാലോ ?
സയന്‍സ് മേഖലയില്‍...
ക്രിസ്തീയ ദൈവ ശാസ്ത്ര പഠനത്തിന് തിയോളജിയിൽ ബിരുദം
ക്രിസ്തീയ വിശ്വാസവുമായി ബന്ധപ്പെട്ട് ആത്മീയമായ അച്ചടക്കത്തിലൂടെയും അറിവുകളിലൂടെയും ആളുകളെ നയിക്കുന്നതിന് വേണ്ടി സന്നദ്ധമായി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാവുന്ന കോഴ്‌സാണ് ബാച്‌ലർ ഓഫ് തിയോളജി എന്ന് പറയുന്നത്. ഇത് മൂന്ന് വര്‍ഷത്തെ യുജി കോഴ്‌സാണ്. യേശു...
സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ സഹകരണ കോഴ്സുകൾ പഠിക്കാം
സഹകരണ മേഖലയുടെ പ്രസക്തി വർധിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട പഠനത്തിനും വളരെ പ്രാധാന്യമുണ്ട്. സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ നിശ്ചിത തസ്തികകളിലേക്ക് യോഗ്യരായവരെ കണ്ടെത്തുന്നതിന് വിവിധ ജില്ലകളിൽ പരിശീലന കേന്ദ്രങ്ങളിൽ ഡിപ്ലോമ കോഴ്സ് നടത്തുന്നു....
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ
വിവിധ വിഭാഗങ്ങള്‍ കൊണ്ട് വിദ്യഭ്യാസ മേഖല സമ്പന്നമാണ്. അതില്‍ യു ജി, പി ജി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ഡിപ്ലോമ, ഐ ടി ഐ തുടങ്ങി യോഗ്യതക്ക് അനുസരിച്ചും താല്പര്യങ്ങൾക്കനുസരിച്ചും വിവിധ തലങ്ങള്‍ ഉണ്ട്.
ഐ...
പഠിക്കാം സ്പോർട്സ് ന്യൂട്രീഷനും സ്പോർട്സ് മാനേജ്‌മെന്റും
ശാരീരിക ആരോഗ്യം എല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണ്. കായിക താരങ്ങളെ സംബന്ധിച്ച് ആരോഗ്യമുള്ള ശരീരമാണ് അവരുടെ ആയുധം. കൃത്യമായ പരിപാലനവും പോഷകഹാര ക്രമവുമെല്ലാം കാര്യക്ഷമതയുള്ള ആരോഗ്യത്തിന്റെ ഭാഗമാണ്.
കായിക രംഗത്തെ പോഷക പഠനം അധവാ സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍...
കോസ്റ്റ് മാനേജ്‌മെന്റ് അക്കൗണ്ടിങ്ങ് പഠിക്കാം
ഹയര്‍ സെക്കണ്ടറി കൊമേഴ്‌സ് തിരഞ്ഞെടുത്തവര്‍ സാധാരണ രീതിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി തുടങ്ങിയ മേഖലകളിലേക്ക് പോകാറുണ്ട്. ഇതിനോട് സമാനമായി തോന്നുമെങ്കിലും വ്യത്യസ്തമായ കോഴ്‌സ് ആണ് കോസ്റ്റ് മാനേജ്‌മെന്റ് അക്കൗണ്ടിങ്ങ് അധവാ സി...
കേരളാ കാര്‍ഷിക സര്‍വകലാശാലയില്‍ ഓണേര്‍സ് പ്രോഗ്രാം പ്രവേശനം
ബി. എസ്സി ( ഓണേര്‍സ് ) ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബി എസ്സി (ഓണേര്‍സ്) കോ-ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്ങ് എന്നിവ, കേരള കാര്‍ഷിക സര്‍വകലാശാല അതിന്റെ ഫാക്കല്‍ട്ടി ഓഫ് അഗ്രിക്കൾചർ...