സെക്രട്ടറിയല്‍ പ്രാക്ടീസ് പഠിക്കാം
ഹൈ സ്കൂൾ അല്ലെങ്കിൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിന് ശേഷം വിവിധ ഓഫീസ് ജോലികള്‍ ചെയ്യുന്നവരുണ്ട്. ഓഫീസ് ജോലിക്ക് പ്രത്യേക പഠനമോ പരിശീലനമോ വേണ്ട, എന്ന ചിന്ത പലരിലുമുണ്ടാവും. ഓഫിസ് ജോലിയെ വളരെ നിസാരമായി...
കമ്പ്യൂട്ടര്‍ യുഗത്തില്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ പഠിക്കുമ്പോള്‍
സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ കമ്പ്യൂട്ടര്‍ സൃഷ്ടിച്ച വിപ്ലവം ചെറുതല്ല. വിപ്ലവകരമായ കമ്പ്യൂട്ടര്‍ യുഗത്തില്‍ കമ്പ്യൂട്ടർ പഠനത്തിന്റെ പ്രാധാന്യവും വളരെ വലുതാണ്. പല വിധ മേഖലയെ കേന്ദ്രീകരിച്ച് കമ്പ്യൂട്ടർ പഠനം നിർബന്ധമാവുമ്പോൾ, കമ്പ്യൂട്ടർ അപ്ലിക്കേഷൻ...
സാധ്യതകളോടെ പ്രിന്റിങ്ങ് ടെക്നോളജി പഠിക്കാം
അച്ചടി മാധ്യമങ്ങൾ, അച്ചടി വിദ്യ, അങ്ങനെ അച്ചടി പ്രയോഗങ്ങളൊക്കെ വളരെ കൂടുതൽ കേട്ടിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും, അച്ചടി വിദ്യയുടെ പ്രാധാന്യം നഷ്ട്ടപെട്ടോ എന്ന് ചിന്തിക്കുന്നിടത്ത് നിന്നാണ് അച്ചടി വിദ്യ അഥവാ പ്രിന്റിങ്ങ് ടെക്നോളോജി...
സയൻസിലെ അനസ്‌ത്യേഷ്യ ടെക്‌നോളജി പഠനം
സയന്‍സ് മേഖലയിലെ പഠനത്തിൽ അനസ്‌ത്യേഷ്യ ടെക്‌നോളജി എന്നത് പ്രധാനപ്പെട്ട ഒരു കോഴ്‌സാണ്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി നിയന്ത്രിതമായ, താത്കാലികമായി ബോധം നഷ്ടമാകുന്ന അവസ്ഥയുമായി ബന്ധപ്പെട്ട പഠനമേഖലയാണ് അനസ്‌ത്യേഷ്യ ടെകനോളജി. ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന രോഗികള്‍ക്ക് അനസ്‌ത്യേഷ്യ നല്‍കുന്നതിലും...
സംസ്‌കൃത ഭാഷാ പഠനം
എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ടാവുമ്പോള്‍ ഒരോ ഭാഷ പഠനത്തിന്റെയും പ്രത്യേക സാധ്യതകളെ കുറിച്ച് കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഹയര്‍ സെക്കണ്ടറി വിദ്യഭ്യാസത്തിന് ശേഷം ബിരുദ കോഴ്‌സ് ആയി പ്രത്യേക ഭാഷകളിലുള്ള പഠനം ഇന്ന് സുലഭമാണ്....
സയൻസ് വിഭാഗത്തിലെ ഫിഷറീസ് പഠനം
കടല്‍, നദികള്‍, തീരപ്രദേശങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ജലപരിസ്ഥിതികളുടെ വിശദമായ പഠനത്തെയാണ് ഫിഷറീസ് സയന്‍സ് എന്ന് പറയുന്നത്. മത്സ്യസംസ്‌കരണം, സമുദ്രശാസ്ത്രം, ശുദ്ധജല ജീവശാസ്ത്രം, സമുദ്ര ജീവശാസ്ത്രം, ബയോ ഇക്കണോമിക്‌സ്, പരിസ്ഥിതി ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍...
ദുരന്ത നിര്‍വഹണ പഠനവും സാധ്യതകളും
പ്രളയം, സുനാമി, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും, ഇതൊന്നുമല്ലാതെയുള്ള ദുരന്തങ്ങളും നിരന്തരം സംഭവിച്ച് കൊണ്ടിരിക്കുമ്പോള്‍ ദുരന്ത നിര്‍വഹണത്തെ കുറിച്ചുള്ള പഠനത്തിനത്തിന് സാധ്യത വളരെ കൂടുതലാണ്.
മരിക്കാത്ത മനുഷ്യത്വത്തിന്റെ പ്രതീകമായി, ദുരന്ത മുഖത്ത് ആശ്വാസത്തിന്റെ താങ്ങായി പ്രവർത്തിക്കാൻ...
പ്രോസ്തറ്റിക്‌സ് ആന്‍ഡ് ഓര്‍ത്തോട്ടിക്‌സ് പഠനം
മനുഷ്യ ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ എല്ലാഭാഗങ്ങളെ കുറിച്ചും ഒരു മെഡിക്കല്‍ വിദഗ്ധന്‍ അറിയാന്‍ ശ്രമിക്കുന്നുണ്ട്, ചിലതിനൊക്കെ പ്രത്യേക പഠന വിഭാഗവുമുണ്ട്. ബാച്‌ലർ ഓഫ് പ്രോസ്തറ്റിക്‌സ് ആന്‍ഡ് ഓര്‍ത്തോട്ടിക്‌സ് (BPO) എന്നത് മെഡിക്കല്‍ മേഖലയിലെ...
മെഡിക്കല്‍ രംഗത്തെ പഠന സാധ്യതകള്‍
ആരോഗ്യം, മരുന്ന്, വൈദ്യപരിശോധന തുടങ്ങിയ പദങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചതും കേട്ടതുമായ, 2020-ല്‍ നിന്ന് 2021 ല്‍ എത്തി നില്‍ക്കുമ്പോൾ ആരോഗ്യമേഖലയുടെ പ്രാധാന്യം വർദ്ധിച്ചു എന്നത് പറയാതെ വയ്യ. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ...
കോമേഴ്‌സിൽ കേമനായ കമ്പനി സെക്രട്ടറി പഠിക്കാം
കൊമേഴ്‌സ് പഠനം എല്ലായ്‌പ്പോഴും സാധ്യതകള്‍ തുറന്ന് തരുന്നതും, കേട്ട് പരിചയവുമുള്ള മേഖലയാണ്. കൊമേഴ്‌സുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിനാന്‍സ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, അക്കൗണ്ടിങ്ങ്, കമ്പനി സെക്രട്ടറി, സ്റ്റാറ്റിക്‌സ്, ബാങ്കിങ്ങ്, ടൂറിസം ആന്‍ഡ് ട്രാവല്‍...






















