Home VACANCIES Page 141

VACANCIES

Job Vacancies and Alerts

കേരള കാർഷിക സർവകലാശാലയിൽ റിസർച്ച് അസിസ്റ്റൻറ്

കേരള കാർഷിക സർവ്വകലാശാലയുടെ അഗ്രികൾച്ചർ എക്കണോമിക്സ് വിഭാഗത്തിൽ റിസർച്ച് അസിസ്റ്റൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനമാണ്. 55 ശതമാനം മാർക്കോടെ എം എസ് സി അഗ്രികൾച്ചർ എക്കണോമിക്സ്/ എം എ എക്കണോമിക്സ്...

കാലിക്കറ്റ് സർവകലാശാലയിൽ അധ്യാപകർ

കാലിക്കറ്റ് സർവകലാശാലയിലെ സോഷ്യോളജി പഠന വിഭാഗത്തിലേക്ക് അസിസ്റ്റൻറ് പ്രൊഫസർമാരുടെ കരാർ നിയമനത്തിന് അപേക്ഷക്ഷണിച്ചു. 55 ശതമാനം മാർക്കോടെ എം എ സോഷ്യോളജി, നെറ്റ്, എം. ഫിൽ, പി എച്ച്‌ ഡിയാണ് യോഗ്യത. വിശദവിവരങ്ങൾക്കും...

കേരള സ്റ്റാർട്ടപ്പ് മിഷനിൽ അവസരം

സംസ്ഥാന സർക്കാരിൻറെ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷനിൽ വിവിധ തസ്തികകളിലായി 8 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, പ്രോജക്ട് കോഡിനേറ്റർ, ടെക്നോളജി ഫെലോഷിപ് കോർപ്പറേറ്റ് റിലേഷൻഷിപ്പ്,...

അധ്യാപകരെ ആവശ്യമുണ്ട്

തിരുവനന്തപുരം ജില്ലയിലെ നെല്ലിമൂടുള്ള ന്യൂ ബിഎഡ് കോളേജിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9447380182 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പ്രിൻസിപ്പൽ ഒഴിവ്

കണ്ണൂർ ജില്ലയിലെ വാദിഹുദ ഇൻസ്റ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലേക്ക് പ്രിൻസിപ്പലിനെ ആവശ്യമുണ്ട്. പി എസ് ഡിയും 15 വർഷത്തെ അധ്യാപക പരിചയവുമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് 7034280200 എന്ന നമ്പറിൽ...

ഹോമിയോ ഡോക്ടർ ഒഴിവ്

അലര്‍ജി രോഗങ്ങള്‍ക്ക് ഹോമിയോ ചികിത്സ നല്‍കുന്ന പദ്ധതിയില്‍ താത്കാലികമായി ഡോക്ടറെ നിയമിക്കും. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഇതിനായി അഭിമുഖം ഒക്‌ടോബര്‍ 13 ന് രാവിലെ 11 ന് ജില്ലാ മെഡിക്കര്‍ ഓഫീസില്‍(ഹോമിയോ) നടക്കും....

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍  നിയമനം

കൊണ്ടോട്ടി നഗരസഭ പരിധിയില്‍ വരുന്ന അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയമാണ് യോഗ്യത.  ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍  പത്താംക്ലാസ് പാസാകാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരുമായിരിക്കണം....

കുടുംബശ്രീ ബസാറില്‍ സെയില്‍സ്മാന്‍ ഒഴിവ്

കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ മാനന്തവാടിയില്‍ ആരംഭിക്കുന്ന കുടുംബശ്രീ ബസാറിലേക്ക് സെയില്‍സ്മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയിലുള്ള കുടുംബശ്രീ അംഗമോ, കുടുംബാംഗമോ ആയ പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ...

സെക്രട്ടറി ഒഴിവ്

കേരള ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്റെ ഓഫീസില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സെക്രട്ടറിയുടെ ഒഴിവുണ്ട്. വിശദ വിവരങ്ങള്‍ക്ക് 0484-2346488 നമ്പരില്‍ ഓഫീസ് സമയം 9.30 നും 5.30 നും ഇടയില്‍ ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി...

അധ്യാപകർ ഒഴിവ്

സര്‍ക്കാര്‍ ആയൂര്‍വേദ കോളേജിലെ ശല്യതന്ത്ര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ഒക്ടോബര്‍ 09ന് രാവിലെ 11ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു.  താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍(സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും...
Advertisement

Also Read

More Read

Advertisement