ചിത്തരഞ്ജൻ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്
കൊൽക്കത്തയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ കാൻസർ ഇൻസ്റ്റിറ്റിയൂട്ട് 12 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമനമാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഹെഡ് ക്ലർക്ക് സൂപ്പർവൈസർ സ്പെഷലിസ്റ്റ് ഡോക്ടർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത് അപേക്ഷാഫോമും...
ഏഴിമല നാവിക അക്കാദമിയിൽ ഒഴിവ്
കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയിൽ 10+2 കേഡറ്റ് എൻട്രി യിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 34 ഒഴിവുകളാണുള്ളത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സേനയിൽ ഓഫീസറായി ചേരാം. അവിവാഹിതരായ പുരുഷൻമാർക്ക് അവസരം. എജുക്കേഷൻ ബ്രാഞ്ച്...
എൻ ഐ ഇ പി എം ഡിയിൽ ഒഴിവ്
ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപ്ലോയ്മെൻറ് ഓഫ് പേഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസബിലിറ്റിസിൽ 16 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ, ഷില്ലോങ്, ആൻഡമാൻ-നിക്കോബാർ എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്. കരാർ നിയമനമാണ്. 11 മാസത്തേക്കാണ് നിയമനം....
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ മെഡിക്കൽ ഓഫീസർ
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് മെഡിക്കൽ ഓഫീസറുടെ 13 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അന്വേഷിക്കുന്നതിനും എന്ന...
സതേൺ റെയിൽവേയിൽ മെഡിക്കൽ സ്റ്റാഫ്
സതേൺ റെയിൽവേയിൽ 32 മെഡിക്കൽ പ്രാക്ടീഷണറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പെരമ്പൂരിലെ റയിൽവേ ആശുപത്രിയിലെ കോവിഡ് വിഭാഗത്തിലാണ് ഒഴിവുള്ളത്. ഓൺലൈൻ അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. ഡയഗ്നോസ്റ്റിക് റേഡിയോളജിസ്റ്റ്, ജി ഡി എം ഒ എന്നത്...
ഡോക്ടർ എപിജെ അബ്ദുൽ കലാം മിസൈൽ കോംപ്ലക്സിൽ അപ്പ്രെന്റിസ് ഒഴിവ്
ഹൈദരാബാദിലെ ഡോക്ടർ എ പി ജെ അബ്ദുൽ കലാം മിസൈൽ കോംപ്ലക്സിലുള്ള റിസർച്ച് സെൻററിൽ 90 അപ്രൻറിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഒരു വർഷത്തെ പരിശീലനം ആയിരിക്കും. അക്കാദമിക്...
ഗവ: ആയുർവേദ കോളേജിൽ അധ്യാപക നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ഒക്‌ടോബർ 12ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ്...
പ്രോജക്ട് മാനേജർ നിയമനം
കേരള സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡിൽ (കെൽ) പ്രോജക്ട് മാനേജർ തസ്തികയിലേയ്ക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ്ങിൽ ഡിഗ്രി/ഡിപ്ലോമയാണ് യോഗ്യത....
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്
ഐ എച്ച് ആര്‍ ഡി യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്‌ടോബര്‍ ഏഴിന് രാവിലെ 10 ന് നടക്കും. യോഗ്യത -...
IFGTB കോയമ്പത്തൂർ: അവസരങ്ങൾ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജെനെറ്റിക്സ് & ട്രീ ബ്രീഡിങ് (IFGTB) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. സ്‌റ്റെനോഗ്രാഫർ : ഒരു ഒഴിവാണുള്ളത്. +12 പാസായിരിക്കണം. 80 വാക്കുകളിൽ കുറയാതെ ടൈപ്പിംഗ് സ്പീഡ് (ഇംഗ്ലീഷ്...