സ്റ്റാഫ് നേഴ്‌സ് നിയമനം
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/ജി.എന്‍.എം യോഗ്യതയും നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും വെന്റിലേറ്റര്‍ സൗകര്യമുളള ഐ.സി യൂണിറ്റില്‍ രണ്ട് വര്‍ഷം തുടര്‍ച്ചയായി ജോലി...
ഫാര്‍മസിസ്റ്റ് ഒഴിവ്
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസ്/ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ ആയുര്‍വേദ കോളേജ് എന്നീ വകുപ്പുകളിലേക്ക് ഫാര്‍മസിസ്റ്റ് ഗ്രേഡ് -രണ്ട് (ആയുര്‍വേദ) എന്‍.സി.എ-വിശ്വകര്‍മ്മ (കാറ്റഗറി നം. 118/19) തസ്തികയുടെ ഇന്റര്‍വ്യ സെപ്തംബര്‍ 23-ന് പി.എസ്.സി യുടെ...
ബ്ലോക്ക് കോ-ഓർഡിനേറ്റർ ഒഴിവ്
എറണാകുളം ജില്ലാ വനിതാ ശിശു വികസന വകുപ്പിൻ്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുള്ള ബ്ലോക്ക് കോ-ഓർഡിനേറ്റർ, ബ്ലോക്ക് പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ...
ഹോട്ടൽ മാനേജ്മെൻറ് ഇന്സ്ടിട്യൂട്ടിൽ ടീച്ചിങ് അസോസിയേറ്റ് ഒഴിവ്
പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി ടീച്ചിങ് അസോസിയേറ്റ്ൻറെ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ഹോസ്പിറ്റാലിറ്റി ആൻഡ് അഡ്മിനിസ്ട്രേഷൻ / ഹോട്ടൽ മാനേജ്മെൻറ് ബിരുദവും ബിരുദാനന്തര...
ഹോമിയോ ഡിസ്പെന്‍സറികളില്‍ അറ്റന്‍ഡര്‍
പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ഒഴിവ് വരുന്ന അവസരങ്ങളില്‍ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അറ്റന്‍ഡര്‍മാരുടെ ലിസ്റ്റ് തയ്യാറാക്കുന്നു. ഇതിനായി ഈ മാസം 24ന് രാവിലെ 10.30...
ലാബ് ടെക്നിഷ്യൻ ഒഴിവ്
ചെങ്ങന്നൂർ വെറ്ററിനറി പോളിക്ലിനിക്കിലെ ലാബ് ടെക്നിഷ്യൻ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ലാബ് ഡിപ്ലോമ കോഴ്സ് പാസ്സായ ഉദ്യോഗർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ നിന്നും വെറ്ററിനറി ലാബ് ഡിപ്ലോമ കഴിഞ്ഞവർക്ക് മുൻഗണന....
ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കുഴല്‍മന്ദം ഗവ. ഐ.ടി.ഐ യില്‍ ഡ്രൈവിങ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 25 ന് വൈകീട്ട് നാലിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9446360105.
എഡ്യൂക്കേറ്റര്‍ നിയമനം
വനിത ശിശു വികസന വകുപ്പിന് കീഴില്‍ മുട്ടികുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ഗവ: ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പ്രതിമാസം 10000 രൂപയില്‍ ഒരു വര്‍ഷത്തേക്കാണ്...
സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ 20 റിസർച്ച് ഫെലോ
കൽക്കത്തയിലെ സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ ജൂനിയർ റിസർച്ച് ഫെലോ, സീനിയർ റിസർച്ച് ഫെലോ തസ്തികകളിലായി 20 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊൽക്കത്തയിലെ ഹെഡ് ഓഫീസിലും റീജിയണൽ സെന്ററിലുമാണ് ഒഴിവുള്ളത്. മൂന്നുവർഷത്തെ താൽക്കാലിക നിയമനം...
വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഒഴിവ്
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലാണ് ഒഴിവുള്ളത്. കരാർ വ്യവസ്ഥയിലാണ് നിയമനം. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.erckerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി...