കംബൈൻഡ് ഡിഫെൻസ് സെർവീസസിൽ 344 ഒഴിവുകൾ

കംബൈൻഡ് ഡിഫെൻസ് സെർവീസസ് പരീക്ഷ 2020 ലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ആണ് പരീക്ഷ നടത്തുന്നത്. ഏഴിമല ഇന്ത്യൻ നേവൽ അക്കാദമി, ഡെഹ്‌റാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, ഹൈദരാബാദിലെ...

പെരിയ ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍ അധ്യാപക ഒഴിവുകള്‍

പെരിയ ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍ സിവില്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഗണിതം  എന്നീ വിഭാഗങ്ങളിൽ അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയറിങ്  വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ 60 ശതമാനം...

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനത്തിന് അപേക്ഷ ഓൺലൈനായി സമർപ്പിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ പ്രവേശന നടപടി തുടങ്ങി.  എട്ടാം ക്ലാസിലേയ്ക്കാണ് പ്രവേശനം.  കോവിഡിന്റെ പശ്ചാത്തലത്തിൽ സ്‌കൂളിൽ നിന്ന് നേരിട്ട് അപേക്ഷ നൽകില്ല.  www.polyadmission.org...

നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ ഒഴിവുകൾ

നോയിഡയിലെ നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി എൻജിനീയർ, മാനേജർ, സീനിയർ കെമിസ്റ്റ് തസ്തികയിൽ 52 ഒഴിവുകൾ. റഗുലർ നിയമനമാണ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി: മേയ് 27. എൻജിനീയർ/ മാനേജർ (പ്രൊഡക്ഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ): കെമിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ ബിടെക്/ ബിഇ/...

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ ഒഴിവുകള്‍

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ വിവിധ തസ്തികകളിലായി 48 ഒഴിവുകള്‍. റഗുലർ നിയമനമാണ്. മേയ് 5 മുതൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.  സയന്റിസ്റ്റ് ബി, ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, സീനിയർ ടെക്നീഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ടെക്നീഷ്യൻ, ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക്, അറ്റൻഡന്റ് എന്നീ...
Singapore Grading System

കുട്ടികള്‍ക്കാശ്വസിക്കാം, അടുത്ത അധ്യയന വര്‍ഷം കുഞ്ഞു സിലബസ്

ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ അധ്യയന പ്രവര്‍ത്തനങ്ങള്‍ വൈകി ആരംഭിക്കേണ്ട സാഹചര്യത്തില്‍, അടുത്ത അധ്യയന വര്‍ഷം (2020-21) സ്‌കൂള്‍ സിലബസ് വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസനവകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍ പറഞ്ഞു. വിദ്യാര്‍ഥികളുമായുള്ള ലൈവ് വെബിനാറിലാണ്  മന്ത്രി ഇക്കാര്യം...

നീറ്റ്, JEE മെയിന്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച ജോയിന്‍റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (JEE മെയിന്‍), നീറ്റ് പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു. കേന്ദ്ര മാനവ വിഭവശേഷി  മന്ത്രി രമേഷ് പൊഖ്രിയാലാണ് തീയതികള്‍ പ്രഖ്യാപിച്ചത്. ജൂലൈ 18 മുതല്‍ 23 വരെയാകും ജെ.ഇ.ഇ മെയിന്‍ പരീക്ഷ. നീറ്റ് പരീക്ഷ ജൂലായ്‌ 26-നാണ്. ഐ.ഐ.ടികളിലേയും മറ്റ്...

കോവിഡ്-19: ജൂണിലെ പരീക്ഷ ഇഗ്നോ മാറ്റിവെച്ചു

ജൂണില്‍ നടത്താനിരുന്ന അവസാന വര്‍ഷ പരീക്ഷ കോവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) മാറ്റിവെച്ചു.  ജൂണ്‍ ഒന്നാം തീയതിയാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. സ്ഥിതിഗതികള്‍ പൂര്‍വ സ്ഥിതിയിലായ ശേഷം പുതുക്കിയ...

പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു

രാജ്യത്ത് ലോക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിയ പശ്ചാത്തലത്തില്‍ കേരള പിഎസ്‌സി മേയ് 30വരെയുള്ള പരീക്ഷകള്‍ മാറ്റി വച്ചു. ഏപ്രില്‍ 16 മുതല്‍ 30 വരെയുള്ള പരീക്ഷകള്‍ക്കാണ് ഇക്കാര്യം ബാധകമാകുക. എല്ലാ ഒഎംആര്‍/ഓണ്‍ലൈന്‍/ ഡിക്ടേഷന്‍/...

NISHൽ ഇൻഡ്യൻ ആംഗ്യ ഭാഷാ കോഴ്സിലേക്ക് അപേക്ഷിക്കാം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (NISH) ഇൻഡ്യൻ ആംഗ്യ ഭാഷാ കോഴ്സിലേക്ക് (അടിസ്ഥാന ) അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.nish.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.    
Advertisement

Also Read

More Read

Advertisement