ഫെസിലിറ്റേറ്റര്‍ ഒഴിവ്
പട്ടികവര്‍ഗ വികസന ഓഫീസിന്റെ പരിധിയിലുളള മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ആനക്കല്‍ പട്ടികവര്‍ഗ കോളനിയിലെ സാമൂഹ്യ പഠന മുറിയില്‍ ഫെസിലിറ്റേറ്ററെ ആവശ്യമുണ്ട്. ഒക്ടോബര്‍ 25 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടക്കും. ബി.എഡ്., ടി.ടി.സി....
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പെരുമാട്ടി ഗവ. ഐ.ടി.ഐ.യില്‍ മെക്കാനിക്ക് അഗ്രികള്‍ച്ചറല്‍ മെഷിനറി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. ഡിപ്ലോമ/ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി, എല്‍.എം.വി. ഡ്രൈവിങ് ലൈസന്‍സില്‍ രണ്ട് /ഒന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ ഐ.റ്റി.ഐ....
റിസർച്ച് അസോസിയേറ്റുകളെ നിയമിക്കുന്നു
ആസൂത്രണ, സാമ്പത്തികകാര്യ (സിപിഎംയു) വകുപ്പ് സുസ്ഥിര വികസന ലക്ഷ്യ സെല്ലിൽ കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റുകളെ നിയമിക്കുന്നു. സോഷ്യൽ, എക്കണോമിക്, എൻവയൺമെന്റൽ വിഭാഗങ്ങളിലാണ് ഒഴിവുകൾ. യോഗ്യത: റിസർച്ച്് അസോസിയേറ്റ് (സോഷ്യൽ): ഡെമോഗ്രഫി/ സ്റ്റാറ്റിസ്റ്റിക്സ്/ബയോ...
സീനിയർ റെസിഡന്റ് ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ സീനിയർ റെസിഡന്റ് (ജനറൽ മെഡിസിൻ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 25ന് രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒഴിവുകളുടെ എണ്ണം അഞ്ച്....
മെഡിക്കൽ കോളേജിൽ ഒഴിവുകൾ
മെഡിക്കല്‍ കോളജില്‍ ജെ.എല്‍.എ തസ്തികയില്‍ വാക്-ഇന്‍-ഇന്‍ര്‍വ്യൂ നടത്തുന്നു. യോഗ്യത- ഗവ.അംഗീകൃത പ്ലസ്ടു സയന്‍സ് വിത്ത് ബയോളജി/വി.എച്ച്.എസ്.സി എം.ല്‍.ടി,സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മൈക്രോ ബയോളജി ലാബില്‍ പ്രവൃത്തി പരിചയം. താത്പര്യമുള്ള 45 വയസ്സ് തികയാത്ത...
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
വൈത്തിരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ സഹായി കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 12000 രൂപയാണ് പ്രതിമാസ വേതനം. പ്ലസ്ടു പാസായ ഡാറ്റാ എന്‍ട്രി (ഇംഗ്ലീഷ്/മലയാളം)...
ഗ്രാമപഞ്ചായത്തിൽ എൻജിനീയർ
പാലക്കാട് ജില്ലയിലെ കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ അക്രഡിറ്റ് എഞ്ചിനീയർ, അസിസ്റ്റൻറ് എന്നീ തസ്തികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. B tech സിവിൽ...
സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ 21 കായികതാരങ്ങൾ
സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ സ്പോർട്സ് ക്വാട്ടയിൽ നിയമനത്തിന് അപേക്ഷിക്കാം. ഗ്രൂപ്പ് സി തസ്തികകളിലാണ് അവസരം. 21 ഒഴിവുകളാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. 18 വയസ്സിനും 25 വയസ്സിനും ഇടയിൽ ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക....
ആർമിയിൽ മതാധ്യാപകർ
ഇന്ത്യൻ ആർമി ജൂനിയർ കമ്മീഷൻഡ് ഓഫീസർ മാരാകാൻ അവസരം. ആർ ആർ ടി 88,89,90 കോഴ്സിൽ ആണ് ഒഴിവുകൾ ഉള്ളത്. പുരുഷൻമാർക്കാണ് അവസരം. 25 വയസ്സിനും 34 വയസ്സിനും ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം....
ജൂനിയർ റസിഡന്റ് താത്കാലിക നിയമനം
കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ (പകർപ്പുകൾ ഉൾപ്പെടെ) സർക്കാർ...






















