കോഴിക്കോട് ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍
കോഴിക്കോട് ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന താത്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കുന്നതിനായി ജനുവരി നാലിന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും. യോഗ്യത - ഐ.ടി.ഐ ഇലക്ട്രിഷ്യന്‍...
മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍
മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍, ഡയാലിസിസില്‍ പ്രവൃത്തിപരിചയം ഉള്ള സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡി.എം.ഇ അംഗീകൃത ഡയാലിസിസ് ടെക്നീഷ്യന്‍ കോഴ്സ്/സ്റ്റാഫ് നഴ്സ് വിത്ത് ഡയാലിസിസില്‍ പ്രവൃത്തി പരിചയം...
ഫാര്‍മസിസ്റ്റ് ഒഴിവ്
ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള ഹോമിയോ ആശുപത്രികളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖാന്തിരം ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എന്‍.സി.പി/സി.സി.പിയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചക്കായി ജനുവരി...
ടെലിവിഷൻ ജേർണലിസം : കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കേരളസർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്സിന്റെ 2019-2020 അവധിദിന ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം .ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം . പ്രായ പരിധി ഇല്ല. പ്രിൻറ് ജേർണലിസം...
മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
കൊച്ചിയിലെ വത്തീൻ ഹൗസ് ഓഫ് ഡ്രൈഫ്രൂട്സ് ആൻഡ് നട്ട്സിലാണ് ഒഴിവുകളുള്ളത്. ഏതെങ്കിലും ബിരുദവും മാർക്കറ്റിംഗിൽ പ്രവർത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് റെസ്യൂമെ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്...
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ താത്ക്കാലിക ലാബ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി എംഎല്‍എറ്റിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിഎംഎല്‍റ്റിയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. രണ്ട് ഒഴിവുകളാണുള്ളത്. പ്രതിദിനം...
അധ്യാപക തസ്തികയിൽ കരാർ നിയമനം
സർക്കാർ ആയുർവേദ കോളജിൽ പ്രസൂതിതന്ത്ര - സ്ത്രീരോഗം, സംഹിത, സംസ്‌കൃത-സിദ്ധാന്ത വകുപ്പുകളിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ജനുവരി നാലിന് രാവിലെ 11 മണിക്ക് ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്ക്...
കേരള മീഡിയ അക്കാദമി ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് ഇന്റര്‍വ്യു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഫോട്ടോ ജേര്‍ണലിസം കോഴ്‌സിലേയ്ക്ക് അപേക്ഷിച്ചവര്‍ക്കുളള ഇന്റര്‍വ്യു 2019 ജനുവരി മൂന്ന്, നാല് തീയതികളില്‍ നടക്കും. എറണാകുളം സെന്ററിലേക്കുളള അപേക്ഷകര്‍ ജനുവരി മൂന്നിന് രാവിലെ 11...
ബ്രൈറ്റ് സ്റ്റുഡന്ററ് സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു
ജില്ലാതലത്തില്‍ സൈനികക്ഷേമ വകുപ്പിന്റെ 2018-19 വര്‍ഷത്തെ ബ്രൈറ്റ് സ്റ്റുഡന്ററ് സ്‌കോളര്‍ഷിപ്പിന് വിമുക്ത ഭട•ാരുടെ മക്കളില്‍ കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങള്‍/യുണിവേഴ്‌സിറ്റികള്‍ നടത്തുന്ന എസ്.എസ്.എല്‍,സി മുതല്‍ പോസ്റ്റ് ഗ്രാജ്യുവേഷന്‍ വരെ/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നീ അക്കാദമിക കോഴ്‌സുകള്‍ക്ക്...
പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
സംസ്ഥാനത്ത് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഉള്‍നാടന്‍ മത്സ്യവ്യാപന പദ്ധതി പ്രകാരം നിര്‍വ്വഹണം നടത്തുന്ന പദ്ധതികളുടെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലേക്കായി ജില്ലയില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
ഫിഷറീസ് സയന്‍സ് വിഷയത്തില്‍ ബിരുദം...






















