Airport authority of india

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒഴിവുകൾ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ 64  ജൂനിയർ അസ്സിസ്റ്റൻസ് (ഫയർ സർവീസ് ) ന്റെ ഒഴിവുകൾ ഉണ്ട്. വേതനം 12500 മുതൽ 28500/- രൂപ വരെയാണ്. 18 വയസിനും  30 വയസിനും ഇടയിലുള്ളവർക്ക്...
itbp

ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് റിക്രൂട്ടമെന്റ് 2018

ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ ഇൻസ്‌പെക്ടർ(എഡിറ്റർ)മാരെ    ആവശ്യമുണ്ട്. താല്പര്യം ഉള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്  2018 ഡിസംബർ 6 നു മുൻപ് അപേക്ഷിക്കാവ്വുന്നതാണ്. സാഹസികതയും ചങ്കുറപ്പും ആവശ്യമായ ഒരു തസ്തികയാണിത്. പക്ഷെ, ഇപ്പോൾ നടത്തുന്ന റിക്രൂട്ട്മെന്റ്...
TBGRI

തിരുവനന്തപുരം ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ ഒഴിവുകൾ.

തിരുവനന്തപുരം നെഹ്‌റു ട്രോപ്പിക്കൽ  ബൊട്ടാണിക്കൽ ഗാർഡൻ റിസേർച് ഇൻസ്റ്റിറ്റ്യൂട്ട്, ബയോടെക്നോളജി വിഭാഗത്തിൽ റിസർച്ച് അസ്സോസിയേറ്റ്, ട്രൈനീഷിപ്സ് ഇൻ ബയോഇൻഫോർമാറ്റിക്സ്, സ്റ്റുഡണ്ട്ഷിപ്സ്  ഇൻ ബയോഇൻഫോർമാറ്റിക്സ് എന്നീ വിഭാഗത്തിൽ ആണ് ആവശ്യം ഉള്ളത്. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ 15 / 11 /...
eDUCATION LOAN

വിദ്യാഭ്യാസ വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ വായ്പാ പദ്ധതിക്കു കീഴില്‍ വായ്പ നല്‍കുന്നതിന് കേരളത്തിലേയും മറ്റു സംസ്ഥാനങ്ങളിലേയും സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍/ ടെക്‌നിക്കല്‍ കോഴ്‌സുകളിലും ത്രിവത്സര...
gail india recruitment

ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ്.

ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ 55 ഒഴിവുകൾ. SC/ST/OBC (NIL)& pwd വിഭാഗത്തിൽ ഉള്ളവർക്കാണ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. താല്പര്യമുള്ളതും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ  21st November 2018  നു മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്കു  www.gailonline.com എന്ന വെബ്‌സൈറ്റിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്.

ന്യുക്ലിയർ പവർ കോർപ്പറേഷനിൽ 111 ഒഴിവുകൾ

കേന്ദ്രസർക്കാർ സ്ഥാപനമായ ന്യുക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.സ്റ്റൈപ്പെൻഡറി ട്രെയിനീ, അസിസ്റ്റന്റ്, സ്‌റ്റെനോഗ്രാഫർ, നേഴ്സ് ഫാർമസിസ്റ്റ് എന്നീ തസ്തികകളിലായി 111 ഒഴിവുകളാണുള്ളത്. പതതാം ക്‌ളാസ്, ഡിപ്ലോമ,...
iOCL VACANCIES

ഇന്ത്യൻ ഓയിലിൽ 523 അപ്രന്റിസ് : അവസാന തീയതി: നവംബർ 17

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അപ്രെന്റിസായിട്ട് 523 ഒഴിവുകൾ. ഇപ്പോൾ തന്നെ IOCL.COM എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 17 നു ആണ്. വിവിധ മേഖലകളിൽ നൈപുണ്യം...
SBI

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 47 ഒഴിവുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഫ്രഷേഴ്‌സ് നെയും എക്സ്പീരിയന്സ്ഡ് ആയിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് . വിവിധ തസ്‌തികളിലായി 47 ഒഴിവുകളാണ് നിലവിൽ ഉള്ളത്. 22/11/2018 വരെയാണ് അപേക്ഷിക്കണ്ട അവസാന ദിവസം . അപ്ലിക്കേഷൻ ഫോമും കൂടുതൽ വിവരങ്ങളും...

ഈസ്റ്റേൺ റെയിൽവെയിൽ 2907 അപ്പ്രെന്റിസ്

കൊൽക്കത്ത ആസ്ഥാനമായ ഈസ്റ്റേൺ റെയിൽവേയുടെ വർക്ക്‌ഷോപ്പുകളിലും ഡിവിഷനുകളിലും അപ്പ്രെന്റിസ്ഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു. ഹൌറ- 659, സീൽദ- 526,മാല്ഡ-204,അസൻസോൾ-412, കങ്കറാപറ-206, ലിലുവ വർക്ക് ഷോപ്പ് - 204, ജമൽപ്പൂർ വർക്ക് ഷോപ്പ്- 696 എന്നിങ്ങനെയാണ്...
cmat exam

സിമാറ്റ് , ജിപാറ്റ് പരീക്ഷകൾക്ക് അപേക്ഷിക്കാം.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന കോമൺ മാനേജ്‌മന്റ് അഡ്മിഷൻ ടെസ്റ്റ് (സിമാറ്റ്), ഗ്രാജുവേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ്) എന്നിവ 2019 ജനുവരി 28 നു കമ്പ്യൂട്ടർ  അധിഷ്ഠിത പരീക്ഷകളായി നടത്തും. മാസ്റ്റേഴ്സ്  തലത്തിലുള്ള...
Advertisement

Also Read

More Read

Advertisement