Home VACANCIES Page 333

VACANCIES

Job Vacancies and Alerts

മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ തേടുന്നു

കയർ ബോർഡിൻറെ അംഗീകാരമുള്ള സി-പോം ജൈവവളത്തിന്റെ ഉല്പാദന യൂണിറ്റിന് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷിക്കുന്നതിനായി ഫോട്ടോ സഹിതമുള്ള ബയോഡാറ്റകൾ [email protected] എന്ന ഇ-മെയിൽ ഐഡിയിലേക്ക് അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്...

ഐ.ഒ.എസ് ഡെവലപ്പറെ ആവശ്യമുണ്ട്

കൊച്ചി ഇൻഫോപാർക്കിലെ  കാൽസിസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡിൽ ഐ.ഒ.എസ് ഡെവലപ്പറെ ആവശ്യമുണ്ട്. ഐ.ഒ.എസ്. ആപ്ലിക്കേഷൻ ഡെവലപ്പ്മെന്റിൽ ഒരു വർഷത്തിലധികം പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ബാക്ക് എൻഡ്, ഫ്രണ്ട് എൻഡ് ടെക്നോളജികളിൽ നല്ല ധാരണയുണ്ടായിരിക്കണം. [email protected] എന്ന ഇ-മെയിൽ...

ഇംപ്ലിമെന്റേഷന്‍ എന്‍ജിനീയര്‍ ഒഴിവ്‌

തിരുവനന്തപുരം ടെക്നോപാർക്കിലെ റൂബിയൻസ്‌ ലിമിറ്റഡിൽ ബിഗ്  ഡാറ്റ പ്രോജക്‌റ്റ് ഇംപ്ലിമെന്റേഷന്‍ എൻജിനീയർമാർക്ക് അവസരം. ടെലിക്കോം സി.ആർ.എം., ബില്ലിങ്, ഒ.എസ്.എസ്., ബി.എസ്.എസ്., ഒറാക്കിൾ, ഇ-ബിസിനെസ് സ്യൂട്ട്, ലിനക്‌സ്, എസ്.ക്യൂ.എല്‍., സാപ് ആപ്ലിക്കേഷൻ, ഒറാക്കിൾ ബിസിനെസ്...

ടി.സി.എസ്സില്‍ ഷെയർ പോയിന്റ് ഡെവലപ്പർ

കൊച്ചി ഇൻഫോപാർക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസസിൽ ഷെയർ പോയിന്റ് ഡെവലപ്പർമാരെ ആവശ്യമുണ്ട്. നാല് വർഷത്തിലധികം പ്രവർത്തി പരിചയമുള്ളവർക്കാണ് അവസരം. ഡോട്ട് നെറ്റ്‌ ഉപയോഗിച്ച് ആപുകൾ തയാറാക്കാൻ കഴിയണം. വെബ് എ.പി.ഐ.കൾ ആറിഞ്ഞിരിക്കണം. അവസാന...
Green Orchid

Openings at Green Orchid

Full Stack PHP Web Developer (1+ Years of Experience) Brief description : • Experience building scalable enterprise software, particularly web-based and customer-facing applications. • Experience with enterprise...
Bharath Petroleum

ഭാരത് പെട്രോളിയത്തില്‍ അവസരങ്ങള്‍

പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (BPCL) വിവിധ വിഭാഗങ്ങളിലേക്ക് എന്‍ജിനീയര്‍മാരുടെയും ഓഫീസര്‍മാരുടെയും അപേക്ഷ ക്ഷണിച്ചു. കെമിക്കല്‍ എന്‍ജിനീയര്‍ (പെട്രോകെമിക്കല്‍സ്): 60 ശതമാനം മാര്‍ക്കോടെ കെമിക്കല്‍ എന്‍ജിനീയറിങ് ബിരുദം. ബന്ധപ്പെട്ട മേഖലകളില്‍...
Navigant

നാവിഗന്റില്‍ പുതുമുഖങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍

നാവിഗന്റ്, അവരുടെ തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഓഫീസില്‍ ബിസിനസ് പ്രോസസ്സ് ഓട്ട്സോര്‍സിംഗ് (BPO – വോയിസ്‌) തസ്തികകളിലേക്ക് പുതുമുഖങ്ങളെ തേടുന്നു. ഇരുപതോളം ഒഴിവുകളാണ് നിലവിലുള്ളത്. മികച്ച ആശയ വിനിമയ നൈപുണ്യമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ശരാശരി...

യു എസ്സിൽ പെയിന്റ് ടെക്നൊളജിസ്റ്റാകാം

ഈ-കോട്ട് സിസ്റ്റവും അതുമായി ബന്ധപ്പെട്ട ഘടകങ്ങളുടെയും നിർമ്മാണം മെച്ചപ്പെടുത്തുന്നതും, മേൽനോട്ടം വഹിക്കുന്നതും, പ്രോജക്ടുകളുടെ ആസൂത്രണവും നടപ്പിലാക്കലുമാണ് ജോലിയുടെ വിശേഷണം. ബാച്ചിലർ ഓഫ് സയൻസിൽ ഡിഗ്രീയും മേഖലയിൽ അഞ്ച് വർഷത്തെ പ്രവർത്തന പരിചയവുമുള്ളവർക്കുമാണ് തൊഴിൽ...

ഇർമയിൽ ലൈബ്രേറിയന്‍ ട്രെയ്നി

ഗുജറാത്തിലെ ഇൻസ്റിറ്റ്യൂട്ട്‌ ഓഫ് റൂറൽ മാനേജ്‌മെന്റ്റ്, ആനന്ദിൽ പ്രവർത്തിക്കുന്ന രവി ജെ. മത്തായി ലൈബ്രറിയിലേക്ക് ലൈബ്രേറിയന്‍ ട്രെയ്നികളുടെ അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒരു...

ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ കമ്പനി സെക്രട്ടറി

സംസ്‌ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ഹെഡ് ഓഫീസിൽ ഒഴിവുള്ള കമ്പനി സെക്രട്ടറി തസ്തികയിലേക്ക് കരാർ വ്യവസ്‌ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത: എം.കോം., കമ്പനി സെക്രട്ടറി കോഴ്‌സ്. പ്രവർത്തി പരിചയവും നിയമബിരുദവും...
Advertisement

Also Read

More Read

Advertisement