Tag: ANNOUNCER
യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്; 19 വരെ അപേക്ഷിക്കാം
യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, മെഡിക്കല്‍ ഓഫീസര്‍(നേത്ര) തുടങ്ങി 16 തസ്തികകളില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ലഘുവിജ്ഞാപനം ഇറക്കി. യോഗ്യത ഉള്‍പ്പെടെ വിശദവിവരങ്ങള്‍ നവംബര്‍ 14 ലെ ഗസറ്റ് വിജ്ഞാപനം, പി.എസ്.സി ബുള്ളറ്റിന്‍, കമ്മീഷന്‍ വെബ്‌സൈറ്റ്...
കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍
എറണാകുളം ജില്ലയിലെ 14 ബ്ലോക്കുകളിലേക്ക് കുടുംബശ്രീ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങളില്‍ നിന്നോ അവരുടെ വനിതയായ കുടുംബാംഗത്തില്‍ നിന്നോ മാത്രമാണ് അപേക്ഷ ക്ഷണിക്കുന്നത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍...
ആയുർവേദ കോളജിൽ ടെക്‌നീഷ്യൻ
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ താൽക്കാലികാടിസ്ഥാനത്തിൽ ടെക്‌നീഷ്യനെ (ബയോടെക്‌നോളജി) നിയമിക്കുന്നതിനായി ഡിസംബർ 11 ന് ഉച്ചയ്ക്ക് 12 ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബയോടെക്‌നോളജിയിൽ എം.എസ്.സി/ബി.എസ്.സി, ടിഷ്യൂകൾച്ചർ മേഖലയിൽ...
റസിഡന്റ് ട്യൂട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ യു.സി കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ...
കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം
കൊച്ചി: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (മെക്കാനിക്കല്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ രണ്ട് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്‍മാര്‍ മാത്രം...
ചെറുകിടവ്യവസായവായ്പയ്ക്ക് അപേക്ഷിക്കാം
പെരിന്തല്‍മണ്ണ, കൊണ്ടോട്ടി,തിരൂരങ്ങാടി,ഏറനാട് താലൂക്കുകളിൽ സ്ഥിരതാമസക്കാരായ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ചെറുകിടവ്യവസായങ്ങള്‍തുടങ്ങുന്നതിന് വായ്പനല്‍കുന്നു.
ആറുശതമാനം പലിശനിരക്കില്‍ പത്ത് ലക്ഷംരൂപ വരെ വായ്പ നല്‍കും. വായ്പാ തുക 60 തുല്യ പ്രതിമാസ തവണകളായിതിരിച്ചടക്കണം. കുടുംബ...
വെറ്റിനറി സർജൻ കരാർ നിയമനം
തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്കും കോർപ്പറേഷനിലേക്കും രാത്രികാല അടിയന്തര വെറ്റിനറി സർവീസിന് കരാർ അടിസ്ഥാനത്തിൽ വെറ്റിനറി സർജ•ാരെ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തുന്നു.
ഡിസംബർ 13ന് രാവിലെ 11ന് തമ്പാന്നൂർ എസ്.എസ്. കോവിൽ റോഡിലുള്ള ജില്ലാ...
മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ കോളേജിൽ ലൈബ്രറി ഇന്റേൺസിനെ നിയമിക്കുന്നു
മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ കോളേജിൽ 2018-19 സാമ്പത്തിക വർഷം രണ്ട് താത്കാലിക ലൈബ്രറി ഇന്റേൺസിനെ നിയമിക്കുന്നു. ലൈബ്രറി സയൻസിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും രണ്ട്...
സൗദിയില്‍ ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം
സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തില്‍ കണ്‍സള്‍ട്ടന്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് ഒഡെപെക് വഴി അപേക്ഷിക്കാം. ഫാമിലി മെഡിസിന്‍, ജനറല്‍ സര്‍ജറി, ഐസിയു, ഇന്റേണല്‍ മെഡിസിന്‍, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളി എന്നിവയില്‍ രണ്ട് വര്‍ഷത്തെ...
കോട്ടയം ജില്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിൽ ഫാര്‍മസിസ്റ്റ്
ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍/ഡിസ്‌പെന്‍സറികളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ്/ സ്റ്റോര്‍ കീപ്പര്‍ തസ്തികകളില്‍ ജോലി ചെയ്യുവാന്‍ താല്‍പര്യമുളള സര്‍ക്കാരിന്റെ അംഗീകൃത കോഴ്‌സായ എന്‍സിപി/സിസിപി പാസ്സായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ്...


















