Home Tags ANNOUNCER

Tag: ANNOUNCER

തോട്ടട ഗവ ടെക്നിക്കൽ ഹൈസ്‌കൂളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

തോട്ടട ഗവ ടെക്നിക്കൽ ഹൈസ്‌കൂളിൽ എച്ച് എസ് എ ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ഡിഗ്രിയും ബി എഡും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ മൂന്നിന്...

കണ്ണൂർ ഐ.ഐ.എച്ച്.ടിയിൽ ഫാഷൻ ഡിസൈനിംഗ് കോഴ്‌സുകൾ

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി (ഐ.ഐ.എച്ച്.ടി), കണ്ണൂർ ഫാഷൻ, വസ്ത്ര നിർമ്മാണ മേഖലയിൽ തൊഴിൽ നേടാനും പുതിയ സംരംഭങ്ങൾ തുടങ്ങാനും പ്രാപ്തമാക്കുന്ന, നൂതന കമ്പ്യൂട്ടർ സാങ്കേതിക...

പുരുഷന്മാർക്ക് ബ്യൂട്ടിപാർലർ മാനേജ്മന്റ് സൗജന്യ പരിശീലനം

കണ്ണൂർ റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് പുരുഷന്മാർക്കായി ബ്യൂട്ടിപാർലർ മാനേജ്മന്റ്  സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബർ 26 ന് ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലനത്തിൽ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും.  താൽപര്യമുള്ള കണ്ണൂർ, കാസർകോട്,...

പ്രൊഡക്ഷൻ അസ്സോസിയേറ്റിനെ ആവശ്യമുണ്ട്

റൂബി സെവൻ സ്റ്റുഡിയോസിൽ പ്രൊഡക്ഷൻ അസോസിയേറ്റ് നെ ആവശ്യമുണ്ട്. നല്ല ആശയവിനിമയശേഷി ഉള്ളവരെയാണ് ആവശ്യമുള്ളത്.  എം. എസ്. ഓഫീസ്. ടൂളുകൾ നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. അപേക്ഷകർക്കുള്ള വിദ്യാഭ്യാസയോഗ്യത ബിരുദം ആണ്. ഉപഭോക്താക്കളുടെ  ചോദ്യങ്ങൾ...

സീനിയർ വെബ് ഡെവലപ്പറെ ആവശ്യമുണ്ട്

കൊക്കോയ ലാബ്‌സ്  ഇന്ത്യയിൽ സീനിയർ വെബ് ഡവലപ്പറുടെ ഒഴിവുണ്ട്. ഫുൾ സ്റ്റാക്ക് വെബ് ഡെവലപ്മെന്റിൽ  രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അവസരം. ലാരവെൽ, വൈ. ഐ. ഐ. 2.0, തുടങ്ങിയ  ഫ്രെയിംവർക്കുകൾ ഏതെങ്കിലും...

പി. എച്. പി. ഡെവലപ്പറെ ആവശ്യമുണ്ട്.

അവതാർ സോഫ്റ്റ്‌വെയർ സൊല്യൂഷൻസിൽ  പി. എച്. പി. ഡെവലപ്പർമാരെ തേടുന്നു.കോർ പി. എച്. പി., ജെ ക്വറി  എന്നിവയിൽ നല്ല പരിചയം ഉണ്ടായിരിക്കണം. ഒരു വർഷത്തിലധികം പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അവസരം. പി. എച്ച്....

സീനിയർ മൊബൈൽ ഡെവലപ്പറെ ആവശ്യമുണ്ട്.

നീഡ്‌സ്ട്രീട് വെബ് ടെക്നോളജിസിൽ  സീനിയർ മൊബൈൽ ഡവലപ്പർമാരെ തേടുന്നു. കൊമേഴ്ഷ്യൽ റീയാക്ട് ,നേറ്റീവ് മൊബൈൽ ആപ്ലിക്കേഷനുകൾ തയ്യാറാക്കി രണ്ടു വർഷത്തിലധികം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഒബ്ജക്റ്റീവ് സി, സ്വിഫ്റ്റ്, ജാവ/ആൻഡ്രോയ്ഡ്, എച്ച്. ടി.എം.എൽ.,...

ഫാര്‍മസിസ്റ്റ് ഒഴിവ്

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ഫാര്‍മസിസ്റ്റിനെ 735 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നു. എന്‍.സി.പി അല്ലെങ്കില്‍ സി.സി.പി യോഗ്യതയുള്ളവര്‍ ഡിസംബര്‍ ഏഴിന് രാവിലെ...

ലൈബ്രറി ഇന്റേണ്‍സ് ഒഴിവ്

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജ് ലൈബ്രറിയിലേക്ക് ഇന്റേണ്‍സിനെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത ബി.എല്‍.ഐ.എസ് ബിരുദം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ നാലിന് രാവിലെ 10.30 ന് കൂടിക്കാഴ്ചക്കായി അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം എത്തണം....

ലോക്കൽ ലെവൽ ഗൈഡ് കോഴ്‌സ് ഇന്റർവ്യൂ

കിറ്റ്‌സ് നവംബർ 10ന് നടത്തിയ ഗൈഡ് കോഴ്‌സുകളുടെ പരീക്ഷാഫലം  www.kittsedu.org ൽ ലഭ്യമാണ്.  ലോക്കൽ ലെവൽ ഗൈഡ് കോഴ്‌സിന്റെ ഇന്റർവ്യൂ ഡിസംബർ നാലിന് രാവിലെ 10 മണിക്ക് കിറ്റ്‌സിൽ നടത്തും.
Advertisement

Also Read

More Read

Advertisement