Home Tags ANNOUNCER

Tag: ANNOUNCER

നിര്‍മിതി കേന്ദ്രത്തില്‍ പ്രോജക്റ്റ് എഞ്ചിനീയറെ ആവശ്യമുണ്ട്.

 പാലക്കാട് ജില്ലാ നിര്‍മ്മിതിനിര്‍മ്മിതി കേന്ദ്രത്തില്‍ പ്രോജക്ട് എന്‍ജിനീയറെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സിവില്‍ ബി.ടെക് എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. സമാന മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഓട്ടൊ കാഡില്‍ പ്രാവീണ്യവും ഉള്ളവരാകണം അപേക്ഷകര്‍....

കൃഷി എന്‍ജിനീയറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു

കേന്ദ്രാവിഷ്കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍റെ  ഭാഗമായി ജില്ലയില്‍ 2019 മാര്‍ച്ച് 31വരെയുള്ള കാലയളവില്‍ കൃഷി എന്‍ജിനീയറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുളള ബിടെക് അഗ്രികള്‍ച്ചര്‍ എന്‍ജിനിയറിങ് ആണ് കുറഞ്ഞ...

ലൈബ്രറി ഇന്‍റേണ്‍സിനെ ആവശ്യമുണ്ട്

ഗവ.വിക്ടോറിയ കോളേജില്‍ ലൈബ്രറി ഇന്‍റേണ്‍സിന്‍റെ ഇന്‍റര്‍വ്യു ഡിസംബര്‍ ആറിന് രാവിലെ 10ന് നടക്കും. ബി.എല്‍.ഐ.എസ് ബിരുദമാണ് യോഗ്യത. അര്‍ഹരായവര്‍ ബന്ധപ്പെട്ട അസ്സല്‍ രേഖകള്‍ സഹിതം അതേദിവസം പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം. 12,000 രൂപയാണ്...

അക്കൗണ്ടന്റ് ഒഴിവ്

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ ജില്ലാ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടിന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.കോം,എം.കോം ബിരുദം, അംഗീകൃത ടാലി കോഴ്‌സ്, ടാലി ഇ.ആര്‍.പി യില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന...

കൺസൽടൻറ് ട്രെയിനികളെ ആവശ്യമുണ്ട്

കോട്ടക്കൽ ബിസിനസ് സൊല്യൂഷൻസിൽ  കൺസൾട്ടന്റ ട്രെയിനുകളുടെ ഒഴിവുണ്ട്. വിവിധ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും സോഫ്റ്റ്‌വെയർ തയ്യാറാക്കാൻ കഴിയുന്നവർക്കാണ് മുൻഗണന. പ്രോജക്ടുകളുടെ ഡോക്യൂമെന്റഷൻ തയ്യാറാക്കാൻ കഴിയണം. വിദ്യാഭ്യാസയോഗ്യത: കമ്പ്യൂട്ടർ സയൻസിൽ എം. ടെക്( 2018 പാസ്സ്ഔട്ട് ആയവർക്കാണ്...

പ്രോഗ്രാം സൂപ്പർവൈസർ കരാർ നിയമനം

കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ കോളേജ് ലൈബ്രറികളുടെ സമഗ്രവികസനത്തിന് ആവിഷ്‌ക്കരിച്ച അപ്ഗ്രഡേഷൻ ഓഫ് ഗവൺമെന്റ് കോളേജ് ലൈബ്രറീസ് ആസ് ഇന്റഗ്രറ്റഡ് ലേർണിംഗ് റിസോഴ്‌സ് സെന്റർ എന്ന പദ്ധതിയുടെ നടത്തിപ്പിന് 10 പ്രോഗ്രാം...

ഓഫീസ് അറ്റൻഡന്റ്: ഇന്റർവ്യൂ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേയ്ക്ക്  2018 നവംബർ നാലിന് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂവിന് യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യപട്ടികയിൽ 15 പേരും വിവിധ സമുദായങ്ങൾക്കുള്ള...

എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലേക്ക് തൊഴിലവസരം

എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലേക്ക് സര്‍വീസ് അഡൈ്വസര്‍, ആക്ക്‌സസറീസ് ഫിറ്റര്‍, അക്കൗണ്ടന്റ്റ്, സെയില്‍സ് ഓഫീസര്‍, ഫ്രണ്ട്ഓഫീസ് കം അഡ്മിന്‍, ഇന്റീരിയര്‍ ഡിസൈനിങ് ഫാക്കല്‍റ്റി, അക്കൗണ്ടിംഗ് ഫാക്കല്‍റ്റി, ഗ്രാഫിക് ഡിസൈനിങ് ഫാക്കല്‍റ്റി, ഫാഷന്‍ ഡിസൈനിങ്...

കരാര്‍ നിയമനം

സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ മഞ്ചേരിയില്‍ പുതുതായി ആരംഭിക്കുന്ന  ജില്ലാ ഓഫീസിലേക്ക് കരാര്‍ നിയമനത്തിന് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നു. 30 വയസ്സില്‍ താഴെ പ്രായമുളള കൊമേഴ്‌സ് ബിരുദധാരികളായിരിക്കണം. മലപ്പുറം ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. കംപ്യൂട്ടര്‍, ടാലി അക്കൗണ്ടിംഗ്...

വൃദ്ധ സദനത്തിലേക്ക് സാമൂഹ്യ സുരക്ഷാമിഷൻ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ

കണ്ണൂർ ചാൽ അഴീക്കോട് പ്രവർത്തിക്കുന്ന ഗവ വൃദ്ധ സദനത്തിലേക്ക് സാമൂഹ്യ സുരക്ഷാമിഷൻ മുഖാന്തിരമുള്ള മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറുടെയും നഴ്സിന്റെയും തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കരാർ അടിസ്ഥാനത്തിൽ ഒരു വർഷക്കാലളേത്തക്കുള്ള...
Advertisement

Also Read

More Read

Advertisement