Home Tags ANNOUNCER

Tag: ANNOUNCER

സി-ഡിറ്റ് വിഷ്വൽ മീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  എല്ലാ കോഴ്‌സുകളിലേയ്ക്കുമുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു ആണ്.  ഡിപ്ലോമ കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ്...

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍ ആകാം

കൊച്ചി: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനായി ഫോട്ടോ കവറേജ് നടത്തുന്നതിന് കരാറടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. താലൂക്കുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനായി അഞ്ച് പേര്‍ അടങ്ങുന്ന പാനലാണ് തയ്യാറാക്കുന്നത്. 2018നവംബര്‍ 14 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപേക്ഷിക്കണം. കരാര്‍...

കൗണ്‍സിലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കാക്കനാട്: കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ സാമൂഹിക മാനസികാവസ്ഥ മെച്ചപ്പെടുത്തുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സൈക്കോസോഷ്യല്‍ പദ്ധതിപ്രകാരം വനിത ശിശു വികസന വകുപ്പിനുകീഴില്‍ തെരഞ്ഞെടുത്തിട്ടുള്ള സ്‌കൂളുകളിലെ കൗണ്‍സിലിങ് സെന്ററുകളിലെ താല്‍കാലിക ഒഴിവുകളില്‍ കൗണ്‍സിലര്‍ നിയമനത്തിന് വനിത ഉദ്യോഗാര്‍ത്ഥികളില്‍നിന്നും...

നാഷണൽ ഹെൽത്ത് മിഷനിൽ ഒഴിവുകൾ.

എപിഡെമിയോളജിസ്റ്, സ്പെഷ്യൽ  എഡ്യൂക്കേറ്റർ, സിവിൽ  എഞ്ചിനീയർ, MIS Manager / Junior Consultant -MIS, Instructor for Hearing Impaired Children  ,RBSK Co-ordinator, Audio Metric Assistant, Physiotherapist, Dialysis Technician എന്നി തസ്‌തികകളിലേക്ക് കണ്ണൂർ ജില്ലയിലേക്ക് ആണ് ഒഴിവുകൾ ഉള്ളത്....

TELK ൽ ഗ്രേഡ് III ഓപ്പറേറ്റർ ട്രെയിനികളുടെ ഒഴിവ്. ഇപ്പോൾ അപേക്ഷിക്കാം

കേരളം ഗവൺമെന്റിൻെറയും NTPC ലിമിറ്റഡിന്റേയും സംയുകത സ്ഥാപനമായ Transformers and Electricals Kerala Limited (TELK) ലേക്ക് ഗ്രേഡ് III ഓപ്പറേറ്റർ ട്രെയിനികളുടെ ഒഴിവ്. ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കു ഓൺലൈൻ...

സെൻട്രൽ കോൾഫീൽഡ്‌സിൽ 760 അപ്രന്റീസ്

റാഞ്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മിനിര്തന പൊതുമേഖലാ കമ്പനിയായ സെൻട്രൽ കോൾഫീൽഡ്‌സിൽ 760 അപ്പ്രെന്റിസ്മാരുടെ ഒഴിവുണ്ട്. ഫൈറ്റർ - 145 , വെൽഡർ-75,  ഇലക്ട്രിഷ്യൻ-180, മെക്കാനിക്ക്- ഓട്ടോമൊബൈൽ ഇലക്ട്രോണിക്സ്-75, മെക്കാനിക്ക് - ഹെവി വെഹിക്കിൾ...

ഡി. ആർ. ഡി. ഒ. യിൽ ഒഴിവുകൾ

ഡിഫെൻസ് റിസേർച് ആൻഡ് ഡെവലപ്പ്മെന്റ്  ഓർഗനൈസേഷൻ ഹൈദരാബാദ് |സെക്കന്തരാബാദിലും റിസേർച് ഫെല്ലോയുടെ 12  വേക്കൻസികൾ ആണുള്ളത്. അപേക്ഷിക്കാൻ ഉള്ള അടിസ്ഥാനയോഗ്യത ബി.ടെക്/ബി.ഇ ആണ്. എഴുത്തു പരീക്ഷയുടെയും  അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 23 / 11 /2018 നു മുൻപ് അപേക്ഷിക്കേണ്ടതാണ്. അപേക്ഷ ഫോമും...

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒഴിവുകൾ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ 64  ജൂനിയർ അസ്സിസ്റ്റൻസ് (ഫയർ സർവീസ് ) ന്റെ ഒഴിവുകൾ ഉണ്ട്. വേതനം 12500 മുതൽ 28500/- രൂപ വരെയാണ്. 18 വയസിനും  30 വയസിനും ഇടയിലുള്ളവർക്ക്...

ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് റിക്രൂട്ടമെന്റ് 2018

ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ ഇൻസ്‌പെക്ടർ(എഡിറ്റർ)മാരെ    ആവശ്യമുണ്ട്. താല്പര്യം ഉള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്  2018 ഡിസംബർ 6 നു മുൻപ് അപേക്ഷിക്കാവ്വുന്നതാണ്. സാഹസികതയും ചങ്കുറപ്പും ആവശ്യമായ ഒരു തസ്തികയാണിത്. പക്ഷെ, ഇപ്പോൾ നടത്തുന്ന റിക്രൂട്ട്മെന്റ്...

തിരുവനന്തപുരം ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ ഒഴിവുകൾ.

തിരുവനന്തപുരം നെഹ്‌റു ട്രോപ്പിക്കൽ  ബൊട്ടാണിക്കൽ ഗാർഡൻ റിസേർച് ഇൻസ്റ്റിറ്റ്യൂട്ട്, ബയോടെക്നോളജി വിഭാഗത്തിൽ റിസർച്ച് അസ്സോസിയേറ്റ്, ട്രൈനീഷിപ്സ് ഇൻ ബയോഇൻഫോർമാറ്റിക്സ്, സ്റ്റുഡണ്ട്ഷിപ്സ്  ഇൻ ബയോഇൻഫോർമാറ്റിക്സ് എന്നീ വിഭാഗത്തിൽ ആണ് ആവശ്യം ഉള്ളത്. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ 15 / 11 /...
Advertisement

Also Read

More Read

Advertisement