Home Tags ANNOUNCER

Tag: ANNOUNCER

കൊച്ചി തുറമുഖ ട്രസ്റ്റിൽ ഹിന്ദി പരിഭാഷകൻ

കൊച്ചി തുറമുഖ ട്രസ്റ്റിൽ ഹിന്ദി പരിഭാഷകൻ സ്ഥിരം ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജനറൽ റിക്രൂട്മെന്റാണ്. ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. അല്ലെങ്കിൽ ബിരുദ...

കൊച്ചി കപ്പൽശാലയിൽ ഹിന്ദി പരിഭാഷകൻ

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയര്‍ മിനിരത്ന കമ്പനിയായ കൊച്ചി കപ്പല്‍ശാലയില്‍ ഹിന്ദി പരിഭാഷകന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം, ബിരുദ തലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം, ട്രാന്‍സ്ലേഷനില്‍ പി.ജി.ഡിപ്ലോമ,...

രാജരാമണ്ണയിൽ ഒഴിവുകൾ

രാജരാമണ്ണ സെന്റർ ഫോർ അഡ്വൈസ്‌ഡ്‌ ടെക്‌നോളജീസിൽ അപ്പർ ഡിവിഷൻ ക്ലാർക്ക് , ഡ്രൈവർ, വർക്ക് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ ഒഴിവ്. അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും www.rrcat.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ 10 .

സശസ്ത്ര സീമാബലിൽ 181 ഒഴിവുകൾ

അർധസൈനിക വിഭാഗമായ സശസ്ത്ര സീമാബലിന്റെ പാരാമെഡിക്കൽ കേഡറിലേക്ക് സബ് ഇൻസ്‌പെക്ടർ, ഹെഡ് കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആകെ 181 ഒഴിവുകളാണുള്ളത്. 23 എസ്. ഐ (നേഴ്സ്), 18 എ.എസ്.ഐ (ഫാർമസിസ്റ്റ്), 8 എ.എസ്.ഐ. (റേഡിയോഗ്രാഫർ),...

അക്‌സഞ്ചറിൽ കസ്റ്റമർ സപ്പോർട്ട് എക്സിക്യുട്ടീവ്

ബംഗളൂരു അക്സഞ്ചറിൽ കസ്റ്റമർ സപ്പോർട്ട് എക്സിക്യുട്ടിവ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ബിരുദം / ഡിപ്ലോമയാണ് യോഗ്യത. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.accenture.com/in-en/careers/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കുവാനുള്ള അവസാന തിയതി സെപ്റ്റംബർ 1.

കേന്ദ്ര സർവകലാശാലയിൽ അവസരം

കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ അധ്യാപകേതര തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഡെപ്യൂട്ടി രജിസ്ട്രാർ, ഇന്റേണൽ ഓഡിറ്റ് ഓഫീസർ, പി.ആർ.ഒ, ഇൻഫർമേഷൻ സയന്റിസ്റ്റ്, മെഡിക്കൽ ഓഫിസർ എന്നിങ്ങനെയാണ്ഒ ഴിവുകൾ. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും...

മ്യുസിക്കിൽ പ്രൊഫസ്സർ, അസോസിയേറ്റ് പ്രൊഫസർ

കേരള സർവകലാശാല മ്യുസിക്ക് വിഭാഗത്തിൽ അനൃത സേവന വ്യവസ്ഥയിൽ പ്രൊഫസ്സർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലേക്ക് ഗവണ്മെന്റ് / യൂണിവേഴ്‌സിറ്റി / എയിഡഡ് കോളേജുകൾ എന്നിവയിലെ പ്രൊഫസർ / അസോസിയേറ്റ് പ്രൊഫസർ എന്നിവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. വിജ്‍ഞാപനം സർവകലാശാലയുടെ...

ഫിൻജെന്റ് ടെക്‌നോളജിയിൽ ടെസ്റ്റ് സ്പെഷ്യലിസ്റ്

കൊച്ചി കാക്കനാട് ഇൻഫോപാർക്കിലെ ഫിൻജെന്റ് ടെക്‌നോളജി സൊല്യൂഷൻസിൽ ടെസ്റ്റ് സ്പെഷ്യലിസ്റ്റിന്റെ ഒഴിവുണ്ട്. വെബ്/ മൊബൈൽ ആപ്ലിക്കേഷനുകളുടെ ടെസ്റ്റിങ്ങിൽ പരിചയമുണ്ടാകണം. ഓട്ടോമേഷൻ ടെസ്റ്റിങ്ങിൽ പരിചയസമ്പന്നരായവർക്ക് മുൻഗണന. രണ്ടു വര്ഷം മുതൽ ആറുവർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഫിൻജെന്റ് ടെക്‌നോളജി സൊല്യൂഷൻസ്,...

സെൻ ആസ്പിരേഷൻസിൽ ഫിനാൻസ് ആൻഡ് അഡ്മിൻ എക്സിക്യൂട്ടിവ്

ടെക്‌നോപാർക്കിലെ സെൻ ആസ്പിരേഷൻസിൽ ഫിനാൻസ് ആൻഡ് അഡ്മിൻ എക്സിക്യൂട്ടീവിനെ തേടുന്നു. ടാലിയുടെ പുതിയ വേർഷൻ അറിഞ്ഞിരിക്കണം. കമ്പനിയിലെ പേഴ്സണൽ അൽകൗണ്ടുകൾ കൈകാര്യം ചെയ്യാനാകണം. ജേണൽ എൻട്രികൾ, ഇൻവോയ്‌സ്‌, മാസാവസാന ജേണൽ എന്നിവ തയ്യാറാക്കി പരിചയമുണ്ടാകണം. ടി.ടി.എസ് യിൽ ധാരണയുള്ളവരായിരിക്കണം. ടി.ടി.എസ് യിൽ...

എൽ.പി.എസ്.സിയിൽ സയന്റിസ്റ്റ്

ഐ.എസ്.ആർ.ഒ ലിക്ക്വിഡ് പ്രൊപൽഷൻ സിസ്റ്റം സെന്ററിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സയന്റിസ്റ്റ്, എഞ്ചിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്. തിരുവനന്തപുരം, ബംഗളൂരു എന്നിവിടങ്ങളിലാകും നിയമനം. വിശദവിവരങ്ങൾക്ക് www.lpsc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് 28.
Advertisement

Also Read

More Read

Advertisement