Home Tags CLASSROOM

Tag: CLASSROOM

എന്താണ് CMDRF??

ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കുന്ന നമ്മുടെ രാജ്യത്ത് രാജ്യ പുരോഗതിക്കു വേണ്ടി ധാരാളം വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇങ്ങനെയുള്ള വികസന പ്രവർത്തനങ്ങൾക്കു വേണ്ടി ഭരണഘടനയുടെ അടിസ്ഥാനത്തിൽ ധാരാളം ഫണ്ടുകളും സഹായ നിധികളുമുണ്ട്. എന്നാൽ ഇതിൽ...

ട്രെയിനുകൾക്ക് ഗിയറുണ്ടോ?

റെയിലിലൂടെയുള്ള ഓട്ടവും റോഡിലൂടെയുള്ള ഓട്ടവും വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഒരുപാട് വ്യത്യസ്തമാണ്. റെയിൽ വണ്ടികളിലൊന്നിലും ഗിയർ സംവിധാനമില്ല. ഇലക്ട്രിക് ട്രെയിനിൽ ഉപയോഗിക്കുന്ന മോട്ടോറുകൾക്ക് ഓടിത്തുടങ്ങുമ്പോൾ തന്നെ മുഴുവൻ ശക്തിയും പ്രയോഗിക്കാൻ കഴിവുണ്ട്. അതു കൊണ്ടു തന്നെ...

നിഴൽ

നല്ല വെളിച്ചമുള്ള ഒരു പ്രതലത്തിലെ പ്രകാശം തടഞ്ഞു നിർത്തപ്പെട്ട ഭാഗമാണ് നിഴൽ. നേർരേഖയിൽ സഞ്ചരിക്കുന്നവയാണ് പ്രകാശ രശ്മികൾ. അവയുടെ പാതയിൽ പ്രകാശം കടത്തിവിടാത്ത ഒരു വസ്തു കടന്നു കൂടുമ്പോൾ രശ്മികൾ ആ വസ്തുവിൽ...

കുഴിയാനയുടെ രഹസ്യം

കുഴിയാനകൾ യഥാർത്ഥത്തിൽ പറന്നു നടക്കുന്ന ഒരു പ്രാണിയുടെ ലാർവ്വകളാണ്. പ്രായപൂർത്തിയാകുമ്പോൾ ഇവ നമ്മുടെ ഓണത്തുമ്പിയോട് സാമ്യമുള്ള ഒരു ജീവിയായി മാറുന്നു. വായുവിൽ പറന്നു നടക്കുന്ന ഈ തുമ്പികൾ മണ്ണിൽ മുട്ടയിടുന്നു. രണ്ടു ദിവസങ്ങൾക്കകം...

ഗവ.പ്രീമെട്രിക് ഹോസ്റ്റലില്‍ ട്യൂഷന്‍ ടീച്ചര്‍ നിയമനം

അഴീക്കോട് പെണ്‍കുട്ടികളുടെ ഗവ.പ്രീമെട്രിക് ഹോസ്റ്റലില്‍ 2019-20 അധ്യയന വര്‍ഷം അന്തേവാസികള്‍ക്ക് വിവിധ വിഷയങ്ങള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ അതത് വിഷയങ്ങളില്‍ ബി എഡ് ഉള്ളവരായിരിക്കണം.  യു പി...

ഭൂമിയുടെ അന്തരീക്ഷം എങ്ങനെയാണ് ഇവിടെ ജീവൻ സാധ്യമാക്കുന്നത് എന്നറിയാമോ?

AKHIL G Managing Editor | NowNext  ഭൂമിയോട് ചുറ്റപെട്ടുകിടക്കുന്ന വാതകങ്ങളുടെ വിവിധ പാളികൾക്ക് ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ വലിയ പങ്കുണ്ട്. ഈ വാതകപാളികൾ ഭൂമിയിലേക്ക് വരുന്ന അമിതമായ സോളാർ വികിരണങ്ങളെയും മറ്റ് രശ്മികളെയും വളരെ...

കിലോഗ്രാം ഇനി പഴയ കിലോഗ്രാം അല്ല. പുതിയ മാറ്റം ഇന്ത്യയും സ്വീകരിച്ചു.

AKHIL G Managing Editor | NowNext  തൂക്കത്തിന്‍റെ അടിസ്ഥാനഘടകമായ കിലോഗ്രാമിന്‍റെ തൂക്കം ഇനി പഴയപോലെ ആകില്ല. പുതിയ കിലോഗ്രാം മാറ്റം തിങ്കളാഴ്ച മുതലാണ് പ്രാബല്യത്തിൽ വന്നത്. പുതിയ മാറ്റം ഇന്ത്യയും സ്വീകരിച്ചുകഴിഞ്ഞു. എന്നാൽ ദൈനംദിന...

ആദ്യം ചവര്‍ക്കും, പിന്നെ മധുരിക്കും

RAVI MOHAN Editor-in-Chief  “മൂത്തവരുടെ വാക്കും മുതുനെല്ലിക്കയും മുന്‍പേ ചവര്‍ക്കും, പിന്നെ മധുരിക്കും.” ഈ പഴഞ്ചൊല്ല് കേട്ടിട്ടില്ലേ? നെല്ലിക്ക ചവച്ചതിനു ശേഷം വെള്ളം കുടിച്ചാല്‍ മധുരം അനുഭവപ്പെടുന്നത് കൊണ്ടാണ് ഈ പഴഞ്ചൊല്ലില്‍ നെല്ലിക്ക സ്ഥാനം പിടിച്ചത്....

ചോദ്യ ചിഹ്നം വന്ന വഴി

RAVI MOHAN Editor-in-Chief  പൗരാണിക ഗ്രീക്ക് - ലാറ്റിൻ ഭാഷകളിൽ നിന്നാണ് ചോദ്യ ചിഹ്നം ആവിർഭവിച്ചത്. പണ്ട് കാലത്ത് വിരാമ ചിഹ്നങ്ങൾ വാചകങ്ങളുടെ അർത്ഥം ശരിയായി മനസ്സിലാക്കുവാൻ ഉദ്ദേശിച്ചുള്ളവയായിരുന്നില്ല. ഒരു വാക്യം ഉറക്കെ വായിക്കുമ്പോൾ വാക്യാംശങ്ങൾക്ക്...

ഇഗ്ലു സ്ട്രോംഗാണ്

RAVI MOHAN Editor-in-Chief  എവിടെ തിരിഞ്ഞ് നോക്കിയാലും മഞ്ഞ്! അതാണ് ആർട്ടിക് പ്രദേശത്ത് താമസിക്കുന്ന എസ്കിമോകളുടെ അവസ്ഥ. നമ്മെ പോലെ വീട് നിർമ്മിക്കാൻ ഇഷ്ടികയും കരിങ്കല്ലുമൊന്നുമല്ല അവർ ഉപയോഗിക്കുന്നത്. തങ്ങളുടെ ചുറ്റും സുലഭമായി ലഭിക്കുന്ന മഞ്ഞുകട്ടകളെ തന്നെയാണ്...
Advertisement

Also Read

More Read

Advertisement