Home Tags EDUCATION

Tag: EDUCATION

സ്റ്റൈപ്പൻ‍ഡോടെ ജനറൽ നഴ്‌സിങ് പഠനം: അപേക്ഷ സെപ്റ്റംബർ 14 വരെ

കേരളത്തിലെ ജനറൽ നഴ്‌സിങ് & മിഡ്‌വൈഫറി പ്രോഗ്രാം പ്രവേശനത്തിന് സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം. പ്രതിമാസം 700 രൂപ സ്റ്റൈപ്പൻഡ് കിട്ടും. കോഴ്സ് ദൈർഘ്യം 3 വർഷം. 6 മാസത്തെ ഇന്റേൺഷിപ്പിന് പ്രതിമാസം...

ബി കോം ബിരുദത്തിന് ശേഷം എന്ത് ?

കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന കോഴ്സാണ് ബികോം എന്നത്. ബികോമിന്റെ തന്നെ പല വിഭാ​ഗങ്ങളെ സ്പെഷ്യലൈസേഷൻ ചെയ്ത് പഠിക്കാവുന്നതുമായ നിരവധി കോഴ്സുകളും ഉണ്ട്. അതിൽ ബികോം കമ്പ്യൂട്ടർ...

ഡല്‍ഹി സര്‍വകലാശാല ബിരുദ പ്രവേശനം: അവസാന തിയതി ആഗസ്റ്റ് 31

ഡല്‍ഹി സര്‍വകലാശാല ബിരുദ പ്രവേശനത്തിനായി ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം നാഷണല്‍ ഏജന്‍സി നടത്തുന്ന പ്രവേശന പരീക്ഷ ഉണ്ടായിരിക്കും. 12 പ്രോഗ്രാമുകള്‍ക്കാണ് പ്രവേശന പരീക്ഷ. പ്രവേശന പരീക്ഷ മാര്‍ക്കും, യോഗ്യതാ...

വിദേശ പഠനത്തിന് എസ്.ബി.ഐ.യുടെ വിദ്യാഭ്യാസ വായ്പ

എസ്.ബി.ഐ. ഗ്ലോബൽ എഡ്-വാൻറേജ് പദ്ധതിയിലൂടെ വിദേശത്തെ കോളേജുകളിലും സർവകലാശാലകളിലും റഗുലർ കോഴ്സുകളിൽ പഠിക്കുന്നതിനായി ഏഴര ലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നു. ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, ഡോക്ടറേറ്റ്...

മഹാമാരിക്കാലത്തെ വിദ്യയും, വിദ്യഭ്യാസ വായ്പകളും

കോവിഡ് വ്യാപനത്തിന്റെ തീവ്രത ഒട്ടും കുറയാതെ തന്നെ തുടരുകയാണ്. മനുഷ്യ ജീവിതങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികൾക്കും കുറവ് വന്നിട്ടില്ല. പല മേഖലകളും ആശങ്കയിലൂടെയും, ഇനിയെന്ത് എന്ന തിരിച്ചറിവില്ലാതെയുമാണ് മുന്നോട്ട് പോകുന്നത്. വിദ്യഭ്യാസത്തിന്റെ കാര്യത്തിലും ഇത്...

കാലിക്കറ്റ്​ സർവകലാശാല ബിരുദ ഏകജാലകം: ഇന്ന്​ വൈകീട്ട്​ അഞ്ച്​ മണിവരെ അപേക്ഷിക്കാം

കാലിക്കറ്റ്​ സർവകലാശാലയിൽ ഒന്നാം വർഷ ബിരുദ ഓൺലൈൻ ഏകജാലക പ്രവേശനത്തിന്​ ചൊവ്വാഴ്​ച വൈകീട്ട്​ അഞ്ച്​ മണിവരെ അപേക്ഷിക്കാം. 1.20 ലക്ഷം അപേക്ഷകളാണ്​ ഇതുവരെ ലഭിച്ചത്​. 20 ശതമാനം സീറ്റുകൾ ആനുപാതികമായി വർധിക്കും. സീറ്റുകൾ ആവശ്യമുള്ള...

ഹോമിയോ ഫാർമസി സർട്ടിഫിക്കറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

2021 സെപ്റ്റംബർ ആറ് മുതൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത അപേക്ഷാ ഫോം തിരുവനന്തപുരം/ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ...

മീഡിയ അക്കാദമി: അപേക്ഷ 21 വരെ

കേരള മീഡിയ അക്കാദമിയുടെ ഒരു വർഷ പിജി ഡിപ്ലോമ കോഴ്സുകൾക്ക് 21 വരെ അപേക്ഷിക്കാം. ജേണലിസം & കമ്യൂണിക്കേഷൻ, ടിവി ജേണലിസം, പി ആർ & അഡ്വർടൈസിങ് കോഴ്സുകളുണ്ട്. യോഗ്യത: ബിരുദം. ഈവർഷം...

നിങ്ങൾ അച്ഛനോ അമ്മയോ ആണെങ്കിൽ ഇക്കാര്യം നിങ്ങൾ അറിയണം

കൗമാരക്കാരായ കുട്ടികൾ ഉള്ള മാതാപിതാക്കളും സഹോദരങ്ങളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതായ ഒരു കാര്യമാണിത്. ഒപ്പം അവരുടെ പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും. കൗമാര പ്രായത്തിലുള്ള കുട്ടികളുടെ പെരുമാറ്റം കൊണ്ട് ആകുലപ്പെടുന്ന രക്ഷിതാക്കൾ മിക്കപ്പോഴും അവർ എന്ത്...

കാലിക്കറ്റ് പ്രസ്സ് ക്ലബ് ജേണലിസം പി ജി ഡിപ്ലോമ ആ​ഗസ്റ്റ് 26 വരെ അപേക്ഷിക്കാം

കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും അംഗീകൃത...
Advertisement

Also Read

More Read

Advertisement