Home Tags EDUCATION

Tag: EDUCATION

കാലിക്കറ്റ് സർവ്വകലാശാല ബിരുദ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ഫലം പ്രഖ്യാപിച്ചു

എം.എസ്.സി കെമിസ്ട്രി രണ്ടാം സെമസ്റ്റർ, എം.എ എക്കണോമിക്സ് രണ്ടാം സെമസ്റ്റർ, ആറാം സെമസ്റ്റർ ബി.കോം/ ബി.കോം വൊക്കേഷണൽ/ ബി.ബി.എ/ ബി.ടി.എച്ച്.എം/ ബി.എച്ച്.എ, ആറാം സെമസ്റ്റർ SDE-CUCBCSS ബി.കോം/ ബി.ബി.എ/ ബി.എസ്.സി മാത്തമാറ്റിക്സ് റെഗുലർ/...

ഹയർ സെക്കൻഡറി, ഒന്നാം വർഷ പരീക്ഷ സെപ്റ്റംബർ 7 മുതൽ 16 വരെ നടക്കും

സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തീയതികളിൽ മാറ്റമില്ല . നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 6 മുതൽ 16 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ. സെപ്റ്റംബർ 7 മുതൽ...

പ്ലസ്‌ വൺ അപേക്ഷ 24 മുതൽ തുടങ്ങിയേക്കും

പ്ലസ്‌ വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സ്വീകരണം 24 ന് തുടങ്ങിയേക്കും. സെപ്റ്റംബർ മൂന്നുവരെ അപേക്ഷ നൽകാം. പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് ചൊവ്വാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതോടെയാകും അപേക്ഷാ സമർപ്പണ തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കുക. തിങ്കളാഴ്ച...

കേ​ന്ദ്ര സർവകലാശാല പ്രവേശനം : CUCET ​ ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്രസർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ കുസെറ്റ്​ 2021ന്​ (സെൻട്രൽ യൂനിവേഴ്​സിറ്റി കോമൺ എൻട്രൻസ്​ ടെസ്​റ്റ് -2021​) ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. സെപ്​റ്റംബർ ഒന്നുവരെയാണ്​ അപേക്ഷിക്കാൻ അവസരം. നാഷണൽ ടെസ്​റ്റിങ്​ ഏജൻസിക്കാണ്​ പരീക്ഷ നടത്തിപ്പ്​ ചുമതല. സെപ്​റ്റംബർ...

അവസരങ്ങളുമായി എത്തിക്കൽ ഹാക്കിങ്- ഓൺലൈനായി പഠിക്കാം

നൂതന സംവിധാനങ്ങളുടെ വളർച്ചയിൽ സാങ്കേതികതയുടെ പങ്ക് ചെറുതല്ലാത്തത് ആണ്. സാങ്കേതിക സംവിധാനങ്ങളുടെ ഉപയോ​ഗം അത്രമാത്രം വർധിക്കുമ്പോൾ തന്നെ സൈബർ ഇടങ്ങളും അത്രമാത്രം ചർച്ച ചെയ്യുകയാണ്. കൂടെ സൈബർ കുറ്റകൃത്യങ്ങളും. സൈബർ കുറ്റ കൃത്യങ്ങളിൽ...

ഇഗ്നോ ജൂണ്‍ ടേം പരീക്ഷ ഓഗസ്റ്റ് 20 ന് നടക്കും

ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്നോ) ജൂണ്‍ ടേം പരീക്ഷ തിയതികളില്‍ മാറ്റമില്ലെന്ന് സര്‍വകലാശാല അറിയിച്ചു. ഓഗസ്റ്റ് 20ന് നടക്കുന്ന പരീക്ഷയുടെ കാര്യത്തിലാണ് പുതിയ അറിയിപ്പ് വന്നിരിക്കുന്നത്. മുഹറവുമായി ബന്ധപ്പെട്ട അവധി ഡല്‍ഹിയില്‍...

എന്‍ജിനിയറിങ് പഠനത്തിന് ഒന്നര ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ്

ബിരുദതല എന്‍ജിനിയറിങ് പഠനത്തിന് യു.കെ.യിലെ ബര്‍മിങ്ങാം സര്‍വകലാശാലയില്‍ 'അച്ചീവ്‌മെന്റ് സ്‌കോളര്‍ഷിപ്പ്' നേടാന്‍ അവസരം. സ്‌കോളര്‍ഷിപ്പ് മൂല്യം 1500 പൗണ്ട് ആണ് (ഏകദേശം 1,55,000 രൂപ). ബ്രാഞ്ചുകള്‍ സിവില്‍ എന്‍ജി. പ്രോഗ്രാമുകള്‍, ഇലക്ട്രോണിക് ഇലക്ട്രിക്കല്‍ ആന്‍ഡ് സിസ്റ്റംസ്...

നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട് ഹിസ്റ്ററി കണ്‍സര്‍വേഷനില്‍ മാസ്റ്റേഴ്‌സ് പഠിക്കാം

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള ന്യൂഡല്‍ഹി നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട് ഹിസ്റ്ററി കണ്‍സര്‍വേഷന്‍ ആന്‍ഡ് മ്യൂസിയോളജിയിലെ വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. മാസ്‌റ്റേഴ്‌സ് കോഴുസുകളായി എം.എ. ഹിസ്റ്ററി ഓഫ് ആര്‍ട്ട്,...

ദേശീയ വിദ്യാഭ്യാസ നയം: സംസ്ഥാന സാഹചര്യം പരിഗണിച്ചേ നടപ്പാക്കൂ –മന്ത്രി ശിവൻകുട്ടി

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​മമ​നു​സ​രി​ച്ച പ​രി​ഷ്ക​ര​ണ​ങ്ങ​ൾ സം​സ്ഥാ​ന​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചു​മാ​ത്ര​മേ ന​ട​പ്പാ​ക്കൂ​വെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭ​ക്ഷ്യ​ഭ​ദ്ര​താ അ​ല​വ​ൻ​സ് വി​ത​ര​ണ​ത്തി​ന്റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ഠി​താ​ക്ക​ൾ​ക്ക് ആ​ഴ​ത്തി​ലു​ള്ള​തും...

കണ്ണൂർ സർവകലാശാല ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം

കണ്ണൂർ സർവകലാശാലയുടെ സർക്കാർ, എയ്ഡഡ്, സെൽഫ് ഫിനാൻസിങ്, അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം. ജനറൽ, റിസർവേഷൻ, കമ്യൂണിറ്റി, മാനേജ്‌മെന്റ്, സ്‌പോർട്‌സ് ക്വാട്ട ഉൾപ്പെടെയുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും ഏകജാലക സംവിധാനം വഴി...
Advertisement

Also Read

More Read

Advertisement