Home Tags INSPIRE

Tag: INSPIRE

മുന്നൊരുക്കം

പരീക്ഷയ്ക്ക് നല്ല റിസൾട്ട് വേണമെങ്കിൽ നല്ല  മുന്നൊരുക്കവും ഉണ്ടാകണം. മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ അതിനു നല്ലൊരു മാർഗമാണ്. മുൻകാല ചോദ്യപേപ്പറുകൾ ടെസ്റ്റുകളായി സ്വയം എഴുതി നോക്കുക.അങ്ങനെ സ്വയം വിലയിരുത്തലിലൂടെ പുരോഗമിക്കാനും നല്ല റിസൾട്ട് ഉണ്ടാക്കാനും...

വിഷയത്തെ പ്രണയിക്കുക

ഒന്ന് നോക്കിയാൽ നമ്മൾക്ക് താല്പര്യമുള്ള വിഷയങ്ങളിലാണ് ഏറ്റവുമധികം മാർക്ക് ലഭിക്കുക. മാർക്ക് കുറയുന്നത് താല്പര്യം കുറഞ്ഞ വിഷയങ്ങളിൽ ആയിരിക്കും. അത് കൊണ്ട് തന്നെ അങ്ങനെയുള്ള വിഷയങ്ങളിൽ താല്പര്യം ഉണ്ടാക്കുകയാണ് വേണ്ടത്. താല്പര്യം കുറയുന്നതിന് കാര്യങ്ങൾ...

പഠനത്തിൽ പിന്നിലോ? ഒരിക്കലുമില്ല!

മലയോളം ആഗ്രഹിച്ചാൽ കുന്നോളം കിട്ടുമെന്നാണല്ലോ ! പരീക്ഷയിൽ മുഴുവൻ മാർക്ക് വാങ്ങണം എന്ന് ഉറപ്പിച്ചായിരിക്കണം എഴുത്ത്. അതിനു വേണ്ടിയാകണം യത്നങ്ങളെല്ലാം. മുഴുവൻ മാർക്ക് പ്രതീക്ഷിച്ചുള്ള പരീക്ഷ എഴുത്തിൽ റിസൾട്ട് അധികം കുറയില്ല. മാർക്കിൽ  പിന്നിലായവർക്കാണ്...

പരീക്ഷാപേടി ഒഴിവാക്കാം

എൻജിനീയറിങ് ഉൾപ്പെടെ ഉള്ള മേഖലകളിൽ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം പരീക്ഷയ്ക്ക് മുന്നോടിയായുള്ള പേടിയും സ്‌ട്രെസ്സുമാണ്. എന്നാൽ ഇനി പേടിയും ടെൻഷനും ഒഴിവാക്കാം. പരീക്ഷയ്ക്ക് പഠിക്കുവാനുള്ള വിഷയങ്ങളുടെ ചെറിയ കുറിപ്പുകൾ തയാറാക്കുക. പ്രധാനപ്പെട്ട പോയിന്റുകൾ...

ഇന്റർവ്യൂകളിൽ സ്‌റ്റാർ ആകാം

ഏതൊരു തൊഴിൽ മേഖലയിലെ അഭിമുഖത്തിലും നിങ്ങൾക്ക് 'സ്‌റ്റാർ' ആകണോ? എങ്കിൽ സ്‌റ്റാർ ടെക്‌നിക്ക് ഉപയോഗിക്കാം. ഇന്റർവ്യൂവിൽ നിങ്ങൾക്ക് ലഭിക്കുന്ന ഒരു ചോദ്യത്തിന് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് സ്‌റ്റാർ ടെക്‌നിക്കുകൊണ്ടു ഉദ്ദേശിക്കുന്നത്. 'സിറ്റുവേഷൻ', 'ടാസ്ക്ക്',...

പുതിയ തരംഗങ്ങളെ അറിയുക

ഇന്നത്തെ തൊഴിൽ മേഖലകൾ സ്‌പര്‍ദ്ധയുള്ളവയാണ്. നിങ്ങളുടെ ചുറ്റുമുള്ളവരും എല്ലാത്തിലും മികച്ചതാകാൻ ഒന്നിനൊന്ന് പരിശ്രമിക്കുന്നു. മത്സരം നിറഞ്ഞ ഈ ലോകത്ത് മറ്റു മത്സരാർത്ഥികളോടൊപ്പം പിടിച്ചുനിൽക്കണമെങ്കിൽ സാങ്കേതിക വ്യാവസായിക മാറ്റങ്ങളെക്കുറിച്ചും നൂതന തരംഗങ്ങളെപ്പറ്റിയും എപ്പോഴും 'അപ്ഡേറ്റഡ്'...

ചോദ്യം ചോദിക്കുക

ചോദ്യങ്ങൾ ചോദിക്കുന്നത് ഒരു മികച്ച വിദ്യാർത്ഥിയുടെ ലക്ഷണമാണ് എന്ന കേട്ടിട്ടില്ലേ? ചോദ്യം ചോദിക്കുവാനും ഉത്തരങ്ങൾ അന്വേഷിക്കുവാനുമുള്ള മനസ്സാണ് ഒരു വിദ്യാർത്ഥിക്ക് പ്രഥമമായി വേണ്ടത്. ചോദ്യം ചോദിക്കാനുള്ള മനസ്സ് ഒരു വിദ്യാർത്ഥിയുടെ പഠന മികവിനെ...

നല്ല ഉറക്കം ബുദ്ധിശക്തി വർദ്ധിപ്പിക്കും

ഉറക്കം ശരീരഘടനയുടെ അനിവാര്യ ഘടകമാണ്. ശരീരത്തിലെ കോശങ്ങൾക്ക് പുതുജീവൻ നൽകുവാനും ഉത്തേജന ശക്തി വർദ്ധിപ്പിക്കുവാനും നല്ല ഉറക്കം സഹായിക്കുന്നു. ശരിയായ അളവിലുള്ള ഉറക്കം പഠനമികവിനെ വർദ്ധിപ്പിക്കുന്നതുവഴി നിങ്ങളെ ദിവസം മുഴുവൻ ഉന്മേഷമുള്ളവരും ശ്രദ്ധാബോധമുള്ളവരും...

റെസ്യൂമെ തയ്യാറാക്കുമ്പോൾ

ഒരു ജോലിക്കായി അപേക്ഷിക്കുമ്പോൾ, കണ്ണുംപൂട്ടി റെസ്യൂമെ അയയ്ക്കുന്നതിന് മുമ്പേ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. വിദ്യാഭ്യാസ യോഗ്യത, കഴിവുകള്‍, ജോലിപരിജ്ഞാനം എന്നിവയേക്കാള്‍ റെസ്യൂമെക്ക് ചില സന്ദർഭങ്ങളിൽ പ്രാധാന്യം ലഭിക്കാറുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ കൂട്ടി വെച്ചതുകൊണ്ടായില്ല. സ്വന്തം കഴിവുകളെയും...

സമയപരിധി പാലിച്ചിലെങ്കിൽ മല ചുമക്കാം

ഏതൊരു മേഖലയിലെ തൊഴിലിനും സമയപരിധികളുണ്ട്. മടി, മറ്റു തിരക്കുകൾ പോലുള്ള കാരണങ്ങൾകൊണ്ടു ചെയ്‌തുതീർക്കേണ്ട ജോലികൾ മറ്റൊരു സമയത്തേക്ക് മാറ്റിവെയ്‌ക്കേണ്ടതായിവരും.  ഇങ്ങനെ നീട്ടിവെയ്‌ക്കുന്നതുമൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകൾ നിങ്ങൾക്ക് ഗുണം ചെയ്യുകയില്ല. ഏറ്റെടുക്കുന്ന ജോലികൾ കൃത്യസമയത്തിനുള്ളിൽ പൂർത്തീകരിച്ച്...
Advertisement

Also Read

More Read

Advertisement