Home Tags INSPIRE

Tag: INSPIRE

പല തോണികളില്‍ കാലുവെയ്ക്കുമ്പോള്‍..

ഒരേ സമയം പല ജോലികള്‍ ചെയ്യേണ്ടി വരാറുണ്ട് നമുക്ക് പലപ്പോഴും. ജോലി ചെയ്യുമ്പോള്‍ തന്നെ ഫോണ്‍ വരും. അതിനിടയില്‍ വന്ന ഇ-മെയിലിന് മറുപടി കൊടുക്കണം. അപ്പോഴതാ സോഷ്യല്‍ മീഡിയയില്‍ പുതിയ അപ്‌ഡേറ്റ്‌സ്. ഇങ്ങനെ...

മടി മാറാൻ ഒരു ജാപ്പനീസ് തന്ത്രം

ലോകത്തിലെ ഏറ്റവും അദ്ധ്വാന ശീലരായ ജനവിഭാഗമേമെന്ന് ചോദിച്ചാൽ ഉത്തരം ജപ്പാൻകാരെന്നായിരിക്കും. ആണവായുധങ്ങൾ വിതച്ച വിനാശവും ആവർത്തിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ പകർന്ന ദുരിതങ്ങളും പലകുറി നിലം പരിശാക്കിയിട്ടും ലോക സാമ്പത്തിക ശക്തികളില്‍ ഒന്നായി വളര്‍ന്ന ജപ്പാനെ...

ഏകാഗ്രത വർദ്ധിപ്പിക്കുന്ന ഇടവേളകൾ

പയ്യെ തിന്നാൽ പനയും തിന്നാം എന്ന് കേട്ടിട്ടില്ലേ? വിഷമകരമായ വിഷയങ്ങൾ കുറച്ചു കുറച്ചായി പഠിച്ചുതീർ ക്കാനേ വഴിയുള്ളൂ. അത്തരം വിഷയങ്ങളുടെ വ്യാപ്‍തി കണ്ട് പേടിക്കേണ്ടതില്ല. കുറച്ചു കുറച്ചായി പഠിക്കുമ്പോൾ പെട്ടെന്ന് ഓർമ്മിച്ചെടുക്കനുള്ള കഴിവും...

ഗ്രൂപ്പ് സ്റ്റഡി നടത്താം

ഒറ്റയ്ക്കിരുന്നു പഠിക്കുമ്പോൾ ക്ഷീണവും ഉറക്കവും വന്നേക്കാം. എന്തുക്കൊണ്ടു സുഹൃത്തുക്കൾക്ക് ഒപ്പമിരുന്നു പഠിച്ചുക്കൂടാ? ഒപ്പം പഠിക്കുന്ന കുട്ടികളെ ചേർത്ത് ഒരു സ്റ്റഡി ഗ്രൂപ്പ് ഉണ്ടാക്കുക. ഒന്നിച്ചിരുന്നു പഠിക്കുവാനും ഒരു സ്ഥലം കണ്ടെത്തുക. ഒരേ ലക്ഷ്യത്തിനായി പഠിക്കുന്നതുകൊണ്ട്...

കമ്പനിയെ അറിയുക

അഭിമുഖങ്ങള്‍ക്ക് തയ്യാറാകുമ്പോള്‍ ആദ്യം ചെയ്യേണ്ടത് ചോദിക്കാന്‍ സാധ്യതയുള്ള മേഖലകള്‍ മനസ്സിലാക്കുക എന്നുള്ളതാണ്. പ്രസ്തുത തൊഴില്‍ മേഖലയെയും കമ്പനി അഥവാ സ്ഥാപനത്തെയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതും അതുവഴി ചോദ്യങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് ആലോചിക്കുന്നതും നിങ്ങളുടെ അഭിമുഖത്തിനെ...

അഭിമുഖത്തെ അഭിമുഖീകരിക്കാം

നിങ്ങളുടെ കഴിവുകളെ മനസ്സിലാക്കുവാനും തൊഴിൽ മേഖലയിൽ എത്രത്തോളം ശോഭിക്കാനാകുമെന്ന് വിലയിരുത്താനുമാണ് അഭിമുഖത്തിലൂടെ ശ്രമിക്കുന്നത്. തന്റെ കഴിവുകളെ ഉയർത്തിക്കാണിക്കാൻ കഴിയുന്നവർക്കാണ് അഭിമുഖപരീക്ഷയെ സുഗമമായി അഭിമുഖീകരിക്കാനാകുക. ആദ്യത്തെ 30 മിനിറ്റുകളാണ് ഏറ്റവും നിർണ്ണായകം. എന്തിനൊക്കെ ഉത്തരം നൽകുന്നുവെന്നതിനെക്കാൾ...

സമയത്തെ ചിട്ടപ്പെടുത്തുക

സമയത്തിന് ജീവിതത്തിൽ വലിയ സ്ഥാനമാണ് ഉള്ളത്. നഷ്ടപ്പെട്ട സമയം ആരു വിചാരിച്ചാലും തിരികെ കിട്ടില്ല. പരീക്ഷയ്ക്ക് എന്നല്ല, ജീവിതവിജയത്തിന് സമയനിഷ്ഠ അത്യന്താപേക്ഷിതമാണ്. കൃത്യമായ തീരുമാനങ്ങൾ കൃത്യസമയത്തു എടുക്കുന്നത് സമയം ക്രമീകരിക്കുന്നതിൽ സഹായിക്കും. പരീക്ഷയ്ക്ക് സമയത്തിന് ...

വൃത്തിയുള്ള ഉത്തരക്കടലാസ്

ഉത്തരങ്ങൾ എഴുതുന്നയാളും ഉത്തരക്കടലാസ് നോക്കുന്നയാളും തമ്മിലുള്ള ആശയവിനിമയം നടക്കുന്നത് ഉത്തരക്കടലാസിലൂടെയാണ്. പരീക്ഷ എഴുതിയ ആളെക്കുറിച്ച് അങ്ങേത്തലയ്ക്കലെ പരീക്ഷകൻ ആദ്യമായി വിലയിരുത്തുന്നതും ഉത്തരക്കടലാസ് കൊണ്ടതാണ്. അതുകൊണ്ട് തന്നെ അത് വൃത്തിയായി എഴുതാൻ ശീലിക്കുക. കൈയക്ഷരം നന്നാക്കുക.അക്ഷരത്തെറ്റുകൾ...

സമയത്തിന് വിലയുണ്ട്

പരീക്ഷയെഴുതുമ്പോൾ ഏറ്റവുമധികം സമയം പാഴാകുന്നത് ഉത്തരങ്ങൾ ആലോചിച്ചാണ്. അങ്ങനെ ആലോചിച്ചു സമയം കളയുമ്പോൾ നന്നായി അറിയാവുന്ന ഉത്തരങ്ങൾ കൂടി നേരെ എഴുതാൻ സാധിക്കില്ല. ഇതിനെ മറികടക്കാൻ ഒരു വഴിയേ ഉള്ളൂ . അറിയാവുന്ന ഉത്തരങ്ങൾ...

അധികസമയം പാഴാക്കല്ലേ!

പരീക്ഷ കഴിയുന്നത് വരെ പരീക്ഷാഹാൾ വിട്ടു പുറത്തു പോകാതിരിക്കാൻ ശ്രമിക്കുക. എഴുതിയതെല്ലാം നന്നായി നോക്കി തെറ്റിയില്ല എന്ന് പലതവണ ഉറപ്പാക്കുക. മൂന്നു മണിക്കൂർ പരീക്ഷ ആ സമയത്തിന് മുൻപേ എഴുതി തീർന്നെങ്കിൽ നിങ്ങൾ മുഴുവൻ...
Advertisement

Also Read

More Read

Advertisement