Home Tags INSPIRE

Tag: INSPIRE

ജീവിതത്തിനൊരു ടൈം ടേബിൾ

പരീക്ഷാ ചൂടിൽ വിദ്യാർത്ഥികൾ എപ്പോഴും പേടിക്കുന്ന ഒന്ന് സമയക്രമീകരണമാണ്. സമയത്തെ പേടിക്കേണ്ടതില്ല എന്നതാണ് ആദ്യം ചെയ്യേണ്ടത്. മിക്ക വിദ്യാർത്ഥികളും  ചെയ്യേണ്ട പ്രധാന ജോലിയെ അവസാനത്തേക്കായി മാറ്റിവെക്കും. ഇതുമൂലം തങ്ങളുടെ വിലപ്പെട്ട സമയം കൊച്ചു...

കോഴ്‌സ് കഴിഞ്ഞാലും പഠിച്ചുകൊണ്ടേയിരിക്കുക

പഠനം ഒരിക്കലും അവസാനിക്കുന്നില്ല. ഒരു നല്ല വിദ്യാർത്ഥി/ ഉദ്യോഗസ്ഥൻ എല്ലായ്‌പ്പോഴും തന്റെ അറിവ് വികസിപ്പിക്കുന്നതിന് കൂടുതൽ പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങനെയുള്ളവരായിരിക്കും പ്രവർത്തനമേഖലയിൽ മികച്ച വിജയം കരസ്‌ഥമാക്കുക; ഏത് മേഖലയിൽ ആയാലും. തങ്ങൾക്ക്...

സാങ്കേതികമല്ലാത്ത കഴിവുകളെ മെച്ചപ്പെടുത്താം

സാങ്കേതിക മേഖലയിലെ പരിജ്ഞാനത്തേക്കാൾ വലുതാണ് സാങ്കേതികമല്ലാത്ത നൈപുണ്യങ്ങൾ. ലോജിക്കൽ റീസണിംഗ് അഥവാ യുക്തിവിചാരം ഏതൊരു മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അനിവാര്യമാണ്. ഇന്റെർനെറ്റിൽ ലഭിക്കുന്ന ചോദ്യപേപ്പറുകളുടെ സഹായത്തോടെ യുക്തിവിചാര-അഭിരുചി പരീക്ഷകൾക്ക് തയാറെടുക്കാം. ഈ പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ...

തത്ത്വമല്ല, വേണ്ടത് പ്രായോഗികം

എത്ര തന്നെ തത്ത്വം പഠിച്ചാലും പ്രാവർത്തികമായി ചെയ്‌തത്‌ മനസ്സിലാക്കുന്നത് ഒന്നു വേറെ തന്നെയാണ്. പ്രായോഗികമായി അത്തരത്തിൽ ചെയ്യുന്നതിന് ടെക്‌നിക്കൽ - പ്രാക്റ്റിക്കൽ ക്ലാസ്സുകൾ മിസ്സ് ചെയ്യാതിരിക്കുക. രസതന്ത്രമായാലും എൻജിനീയറിങ്ങായാലും തിയറി എപ്പോഴും പ്രാക്റ്റിക്കൽ...

അക്കാദമിക്ക് പ്രോജക്റ്റുകളുടെ പ്രാധാന്യം

ഇക്കാലത്തു പഠിക്കുന്ന സമയത്ത് ചെയ്യുന്ന പ്രോജക്റ്റുകളും ജോലി ലഭിക്കുന്നതിന് അടിസ്ഥാന ഘടകമായേക്കാം. ബിരുദ പഠനത്തിന്റെ ആകെത്തുകയാണ് പ്രോജക്റ്റ്. അതുകൊണ്ടുതന്നെ സ്വന്തം ആശയം ഉപയോഗിച്ച് പ്രോജക്റ്റ് ഉണ്ടാക്കുവാന്‍ ശ്രമിക്കുക. ബാക്കിയുള്ളവരുടെ ആശയങ്ങള്‍ കോപ്പിയടിച്ചാല്‍ നിങ്ങള്‍ക്ക്...

പരന്ന വായന നല്ലതാണ്‌

എല്ലാ പഠനമേഖലയിലും പുതുപുത്തന്‍ ടെക്‌നോളജികള്‍ ഓരോ ദിവസവും കടന്നുവരുന്നു. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ അതിന്റെ സാങ്കേതികവശങ്ങള്‍ പഠിക്കുന്നതും വളരെ ഉപകാരപ്രദമാണ്. ഫേസ്ബുക്ക്, യൂ ട്യൂബ് തുടങ്ങിയവയില്‍ വരുന്ന ടെക്ക് വിഡീയോകള്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പുതിയ...

കൂട്ടലും കുറയ്ക്കലുമില്ലാത്ത കണക്കില്ല

മുന്‍വര്‍ഷങ്ങളില്‍ പഠിച്ച അടിസ്ഥാന തത്ത്വങ്ങള്‍ എപ്പോഴും ഓര്‍ത്തുവെയ്ക്കാന്‍ ശ്രമിക്കുക. ഏതു വിഷയത്തിലാണെങ്കിലും അതിന്റെ അടിസ്ഥാനങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടെങ്കില്‍ പഠനത്തില്‍ മുന്നേറാന്‍ എളുപ്പമായിരിക്കും. ചിലപ്പോള്‍ അത്തരമൊരു തത്ത്വമായിരിക്കും ഒരു കുഴപ്പിക്കുന്ന ഘട്ടത്തില്‍ നിങ്ങളെ മുന്നോട്ടു...

അഭിമുഖത്തിലെ ആത്മവിശ്വാസം കരിയറിനെ തുണയ്ക്കും

എൻജിനീയറിങ് പഠനത്തിനുശേഷം നിങ്ങൾ അഭിമുഖീകരിക്കാൻ പോകുന്ന ആദ്യത്തെ ചോദ്യം സ്വയം പരിചയപ്പെടുത്താൻ ആയിരിക്കും.  എല്ലാ അഭിമുഖങ്ങൾക്കും ഈ ചോദ്യം അവർത്തിക്കുന്നതിനാൽ നിങ്ങൾ അതിനുത്തരം നൽകാൻ തയാറായിരിക്കണം. നിങ്ങൾക്ക് അനുകൂലമായി അഭിമുഖം കൊണ്ടുവരാൻ ആ...
Advertisement

Also Read

More Read

Advertisement