Home Tags JOB VACANCY

Tag: JOB VACANCY

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്; 19 വരെ അപേക്ഷിക്കാം

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, മെഡിക്കല്‍ ഓഫീസര്‍(നേത്ര) തുടങ്ങി 16 തസ്തികകളില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ലഘുവിജ്ഞാപനം ഇറക്കി. യോഗ്യത ഉള്‍പ്പെടെ വിശദവിവരങ്ങള്‍ നവംബര്‍ 14 ലെ ഗസറ്റ് വിജ്ഞാപനം, പി.എസ്.സി ബുള്ളറ്റിന്‍, കമ്മീഷന്‍ വെബ്‌സൈറ്റ്...

കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍

എറണാകുളം ജില്ലയിലെ 14 ബ്ലോക്കുകളിലേക്ക് കുടുംബശ്രീ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങളില്‍ നിന്നോ അവരുടെ വനിതയായ കുടുംബാംഗത്തില്‍ നിന്നോ മാത്രമാണ് അപേക്ഷ ക്ഷണിക്കുന്നത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍...

ആയുർവേദ കോളജിൽ ടെക്‌നീഷ്യൻ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ താൽക്കാലികാടിസ്ഥാനത്തിൽ ടെക്‌നീഷ്യനെ (ബയോടെക്‌നോളജി) നിയമിക്കുന്നതിനായി ഡിസംബർ 11 ന് ഉച്ചയ്ക്ക് 12 ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.  ബയോടെക്‌നോളജിയിൽ എം.എസ്.സി/ബി.എസ്.സി, ടിഷ്യൂകൾച്ചർ മേഖലയിൽ...

റസിഡന്റ് ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ യു.സി കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ...

കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

കൊച്ചി: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (മെക്കാനിക്കല്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ രണ്ട് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്‍മാര്‍ മാത്രം...

വെറ്റിനറി സർജൻ കരാർ നിയമനം

തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്കും കോർപ്പറേഷനിലേക്കും രാത്രികാല അടിയന്തര വെറ്റിനറി സർവീസിന് കരാർ അടിസ്ഥാനത്തിൽ വെറ്റിനറി സർജ•ാരെ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തുന്നു. ഡിസംബർ 13ന് രാവിലെ 11ന് തമ്പാന്നൂർ എസ്.എസ്. കോവിൽ റോഡിലുള്ള ജില്ലാ...

സർക്കാർ സംസ്‌കൃത കോളേജിൽ ലൈബ്രറി ഇന്റേണിന്റെ താല്ക്കാലിക ഒഴിവ്

സർക്കാർ സംസ്‌കൃത കോളേജിൽ ഒരു ലൈബ്രറി ഇന്റേണിന്റെ താല്ക്കാലിക ഒഴിവിലേക്ക് ലൈബ്രറി സയൻസ് ബിരുദം വിജയകരമായി പൂർത്തിയാക്കിയ ലൈബ്രറി ഇന്റേൺസിന്റെ അഭിമുഖം ഡിസംബർ 12ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തും.  ഉദ്യോഗാർത്ഥികൾ...

മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ കോളേജിൽ ലൈബ്രറി ഇന്റേൺസിനെ നിയമിക്കുന്നു

മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ കോളേജിൽ 2018-19 സാമ്പത്തിക വർഷം രണ്ട് താത്കാലിക ലൈബ്രറി ഇന്റേൺസിനെ നിയമിക്കുന്നു. ലൈബ്രറി സയൻസിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും രണ്ട്...

ക്യാഷ് അവാർഡിന് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

2017-18 അധ്യയന വർഷം ബിരുദ/ ബിരുദാനന്തര പ്രൊഫഷണൽ കോഴ്‌സുകളിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് വാങ്ങിയ കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം....

കാഞ്ഞിരംകുളം കെ.എൻ.എം ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

കാഞ്ഞിരംകുളം കെ.എൻ.എം ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജിൽ കൊമേഴ്‌സ് വിഷയത്തിൽ രണ്ട് ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്.  കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ...
Advertisement

Also Read

More Read

Advertisement