Home Tags JOB

Tag: JOB

ദുബായിലേക്ക് ആവശ്യമുണ്ട്

ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് വെയിറ്റര്‍മാരുടെ (സ്ത്രീ/പുരുഷന്‍) നിയമനത്തിന് ഒഡെപെക് അപേക്ഷ ക്ഷണിച്ചു.  താല്പര്യമുള്ളവര്‍ വിശദമായ ബയോഡാറാറ്റ, സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം www.odepc.kerala.gov.in എന്ന വെബ്‌സൈറ്റിലെ നോട്ടിഫിക്കേഷന്‍ പ്രകാരം 19ന് മുമ്പ്...

തൊഴിൽരഹിതർക്കായി സ്വയംതൊഴിൽ സഹായ പദ്ധതി

ആലപ്പുഴ തൊഴിൽരഹിതർക്കായി മൾട്ടിപർപ്പസ് സർവ്വീസ് സെന്റേഴ്‌സ്/ജോബ് ക്ലബുകൾ എന്ന പേരിൽ സ്വയംതൊഴിൽ സഹായ പദ്ധതി നടപ്പാക്കുന്നു.  ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തവരും 21നും 45നും മധ്യേ പ്രായപരിധിയിൽപ്പെട്ടവരും ആയിരിക്കണം.വാർഷിക...

ലൈബ്രേറിയന്‍ : താല്‍ക്കാലിക നിയമനം

കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് 12000 രൂപ പ്രതിമാസ നിരക്കില്‍ താല്‍ക്കാലികമായി രണ്ട് ലൈബ്രറി ഇന്റേണുകളെ നിയമിക്കുന്നതിന് നവംബര്‍ 16ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. റഗുലര്‍ പഠനത്തിലൂടെ...

നിങ്ങളുടെ തൊഴിലില്‍ സംതൃപ്തരാണോ?

RAVI MOHAN Editor-in-Chief    എന്‍റെ അനുഭവത്തില്‍ നമ്മളില്‍ ബഹുഭൂരിപക്ഷവും സ്വന്തം തൊഴിലില്‍ പൂര്‍ണ്ണ തൃപ്തരല്ല. മിക്കവാറും ആളുകള്‍ തങ്ങളുടെ തൊഴിലും അതിന്‍റെ സാഹചര്യങ്ങളുമായി ഒരു തരത്തില്‍ പൊരുത്തപ്പെട്ടു പോകുന്നു എന്ന് മാത്രം. ഇത് കേട്ട്, എല്ലാവരും ഈ...

ലാബ് ടെക്‌നീഷ്യന്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഒഴിവുള്ള ഒരു ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേയ്ക്ക് താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 22 രാവിലെ 10.30 ന് ജില്ലാ ഹോമിയോ മെഡിക്കല്‍...

ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ ക്ലാര്‍ക്ക് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഡി.സി.എയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  ഇംഗ്ലീഷ്,...

പിആര്‍ഡിയില്‍ ഫോട്ടോഗ്രാഫര്‍ നിയമനം

കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനായി ഫോട്ടോ കവറേജ് നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതിനായി അഞ്ച് പേര്‍ അടങ്ങുന്ന പാനലാണ് തയ്യാറാക്കുന്നത്. കരാര്‍ ഒപ്പിടുന്നത് മുതല്‍ രണ്ട് വര്‍ഷത്തേക്കായിരിക്കും പാനലിന്റെ...

കേരള സര്‍വ്വകലാശാലയില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ്

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ ധനസഹായത്തോടെ ബോട്ടണി വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പ്രളയാനന്തര കേരള പ്രോജക്ടുകളുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ “Invasive Alien Plant Species” കളുടെ ഡോക്കുമെന്‍റേഷനുമായി ബന്ധപ്പെട്ട...

സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ്: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 24ന്

മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ സ്പീച്ച് പത്തോളജിസ്റ്റ് ആന്റ് ഓഡിയോളജിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വര്‍ഷം) ഒഴിവുണ്ട്.  എം.എസ്.സി സ്പീച്ച് ആന്റ് ഹിയറിംഗ് അല്ലെങ്കില്‍ മാസ്റ്റര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച്...

എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്ട്രേഷന്‍ 17 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ വഴി വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം ലഭിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ഈ മാസം 17 ന് രാവിലെ 10.30 ന് കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നടക്കും....
Advertisement

Also Read

More Read

Advertisement