Tag: JOB
CRY for PERFORMANCE: the Way to Do Your Work with Pleasure;...
Thomas Zachariah
Life Skills & English Language Coach @ BICS | Public Speaking-CRM-Placement Expert | Pep Talker | Corporate Trainer. E-mail: [email protected]
Yes, you are assessed in your...
ഡോക്ടര്‍മാരുടെ കരാര്‍ നിയമനം
ജില്ലാ ആരോഗ്യകുടുംബക്ഷേമ സൊസൈറ്റിയുടെ കീഴില്‍ തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല, മലയടി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലേയ്ക്ക് എം.ബി.ബി.എസ് ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തൈക്കാടുള്ള ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ പ്രവൃത്തി...
ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടി തൊഴില്‍മേള
എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും തിരുവനന്തപുരം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 35 വയസിനുള്ളില്‍ പ്രായപരിധിയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കു...
ബദലീ വര്‍ക്കര്‍മാരുടെ ഒഴിവ്
മലപ്പുറം ജില്ലയില്‍ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബദലീ വര്‍ക്കര്‍മാരുടെ 50 താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്.സി (അഞ്ച്), ഓപ്പണ്‍ (25), മുസ്ലീം (അഞ്ച്), എല്‍.സി/ഏഐ (രണ്ട്), ഒ.ബി.സി (നാല്), ഇ.ടി.ബി (നാല്),...
ആർ. ബി. ഐ യിൽ ഗവേഷകരാവാം
മുംബൈ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ സർവീസസ് ബോർഡിലേക്ക് ഗവേഷകരെ ക്ഷണിച്ചു. ഗ്രേഡ് B.യിൽ ph.d തസ്‌തികയിൽ 14ഒഴിവുകളുണ്ട് www.rbi.org.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്....
ചെന്നൈ കലാക്ഷേത്രയിൽ ഒഴിവുകൾ
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള ചെന്നൈ കലാക്ഷേത്രയിൽ ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ(മാത്തമാറ്റിക്സ് ), സെക്കണ്ടറി ഗ്രേഡ് ടീച്ചർ, ലോവർ ഡിവിഷൻ ക്ലാർക്ക് എന്നീ തസ്‌തികകളിലേക് ആണ് ഒഴിവുള്ളത്.
അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും www.kalakshethra.in എന്ന...
SEO അനലിസ്റ് തസ്തികയിലേക്ക് ഒഴിവ്
വെബ് ആൻഡ് ക്രാഫ്റ്റ്സ് ലേക്ക് SEO അനലിസ്റ്റുകളെ തേടുന്നു. ചുരുങ്ങിയത് ഒരു വര്ഷമെങ്കിലും പ്രവൃത്തി പരിചയം ഉള്ളവർക്ക്കാണ് അവസരം. കീവേഡ് സെർച്ച്, ഓൺവേർഡ് - ഓഫ് വേർഡ് ഒപ്റ്റിമൈസഷൻ എന്നിവയിൽ നല്ല ധാരണ വേണം. എച്.ടി.എം.ൽ,...
പ്ലസ്ടു പൂർത്തിയായവർക്ക് സ്‌റ്റെനോഗ്രാഫർ തസ്‌തികയിലേക്ക് അപേക്ഷിക്കാം
കേന്ദ്ര സെർവീസിലെ വിവിധ വകുപ്പുകളിൽ സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി , ഡി ഒഴിവുകളിലേക്കുള്ള പൊതുപരീക്ഷയ്ക്ക് സ്റ്റാഫ് സെക്ഷൻ കംമീഷൻ അപേക്ഷ ക്ഷണിച്ചു. 2019 ജനുവരി 1നകം പ്ലസ്ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം...
എംപ്ലോയബിലിറ്റി സെന്റര്‍ തൊഴില്‍ മേള 24ന്
സ്വകാര്യ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ ഉദ്യോഗാര്‍ഥികളിലേക്ക് എത്തിക്കുന്നതിനായി കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ ലക്ഷ്യ-2018 എന്ന പേരില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. നവംബര്‍ 24ന് കണ്ണൂര്‍ പള്ളിക്കുന്ന് കൃഷ്ണ...
പ്രോജക്ട് സ്റ്റാഫ്: ഒഴിവ്
ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് സ്റ്റാഫിന്റെ താത്കാലിക ഒഴിവുണ്ട്. എം.എസ്.സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് അല്ലെങ്കില്‍ എം.ടെക് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് ആണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യതയോടൊപ്പം ജി.ഐ.എസ്, മാപ്പിംഗ് ആന്റ് മോഡലിംഗ്, അനാലിസിസ്,...



















