Tag: JOB
വെയർഹൗസിങ് കോർപറേഷനിൽ മാനേജർ ഒഴിവുകൾ
സെൻട്രൽ വെയർഹൗസിങ് കോർപറേഷനിൽ ജനറൽ മാനേജർ (ജനറൽ) - 2, ജനറൽ മാനേജർ(ടെക്നിക്കൽ) - 1, സെക്രട്ടറി - 1, ഡെപ്യൂട്ടി ജനറൽ മാനേജർ (ജനറൽ) - 2, ഡെപ്യൂട്ടി ജനറൽ മാനേജർ(ടെക്നിക്കൽ)...
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെസ്മോളജിക്കൽ റിസർച്ചിൽ സയന്റിസ്റ്റ്
ഗുജറാത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെസ്മോളജിക്കൽ റിസർച്ച്, സയന്റിസ്റ്റ് തസ്തികയിലെ 12 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്.ഡി. / ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
ജിയോഫിസിക്സ്/ ഫിസിക്സ്/ ജിയോളജി/ കംപ്യൂട്ടേഷണൽ സെസ്മോളജി/ എർത്ത് സയൻസ്...
കേരള സാമൂഹിക സുരക്ഷാ മിഷനിൽ കോ-ഓർഡിനേറ്റർ
കേരള സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയിൽ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എല്ലാ ജില്ലകളിലേക്കും അപേക്ഷിക്കാം. ജില്ലാ തലത്തിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
മുൻസിപ്പാലിറ്റി / കോർപറേഷൻ തലത്തിലായിരിക്കും...
കരസേനയുടെ നോർത്തേൺ കമാൻഡിൽ 130 ഒഴിവുകൾ
ഇന്ത്യൻ കരസേനയുടെ നോർത്തേൺ കമാൻഡിൽ വിവിധ തസ്തികകളിലേക്കുള്ള 130 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെറ്റീരിയൽ അസിസ്റ്റന്റ് (5), ഫാർമസിസ്റ്റ് (1), എൽ.ഡി.സി.(2), ഫയർമാൻ (32), മെസഞ്ചർ (2), എം.ടി.എസ്.(1), ട്രേഡ്സ്മാൻ - മേറ്റ്...
സൗഗര്‍ കന്റോൺമെന്റിൽ 73 സഫായിവാല
മധ്യപ്രദേശിലെ സൗഗര്‍ കന്റോൺമെന്റ് ബോർഡിൽ സഫായിവാല തസ്തികയിൽ 73 ഒഴിവുണ്ട്. ജനറൽ 47, ഒ.ബി.സി 11, എസ്.ടി. 15 എന്നിങ്ങനെയാണ് ഒഴിവുകൾ. ശമ്പളം 15,500 രൂപ. എട്ടാം ക്‌ളാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം.
http://www.mponline.gov.in എന്ന...
ഭാരത് ഇലക്ട്രോണിക്സിൽ 16 ഒഴിവുകൾ
പൊതുമേഖലാ നവരത്ന കമ്പിനിയായ ഭാരത് ഇലക്ട്രോണിക്സിന്റെ ബംഗളൂരു യൂണിറ്റിൽ സീനിയർ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ്, എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.16 ഒഴിവുകളുണ്ട്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനും യോഗ്യത,...
വനിതാ സിവിൽ എക്സൈസ് ഓഫീസറുടെ 29 ഒഴിവുകൾ
കേരള എക്‌സൈസിൽ വനിതാ സിവിൽ എക്സൈസ് ഓഫിസർ തസ്തികയിൽ 29 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ് ഒഴിവുകൾ.
അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പ്...
സോഫ്റ്റ്നോഷൻസ് ടെക്‌നോളജീസിൽ ടെസ്റ്റിങ് എൻജിനീയർ
തിരുവനന്തപുരം ടെക്‌നോപാർക്കിലെ സോഫ്റ്റ്നോഷൻസ് ടെക്നോളജീസിൽ തുടക്കക്കാരിൽ നിന്നും ടെസ്റ്റിങ് എഞ്ചിനിയർമാരെ തേടുന്നു. ടെസ്റ്റ് സ്ക്രിപ്റ്റുകൾ തയ്യാറാക്കി റൺ ചെയ്യാൻ കഴിയണം. ഓട്ടോമേറ്റഡ് / മാനുവൽ ടെസ്റ്റിങ്ങിൽ ധാരണയുണ്ടായിരിക്കണം.ബഗ് റിയപ്പോർട്ടുകൾ എഴുതി തയ്യാറാക്കണം. നല്ല...
സെൻ ആസ്പിരേഷൻസിൽ കണ്ടന്റ്റ് റൈറ്റർ
തിരുവനന്തപുരം ടെക്‌നോപാർക്കിലെ സെൻ ആസ്പിരേഷൻസിൽ കണ്ടന്റ്റ് റൈറ്റർമാരെ തേടുന്നു. എസ്.ഇ.ഒ. / മാർക്കറ്റിങ് വിഭാഗവുമായി ചേർന്ന് നല്ല പ്രൊമോഷണൽ കണ്ടൻറ്റുകൾ തയ്യാറാക്കാൻ കഴിയണം. ഒരു വർഷത്തിലധികം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ നല്ല...
കോഴിക്കോട് ജില്ലയിൽ പട്ടികജാതി പ്രൊമോട്ടർ
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ, കൂത്താളി, ചേളന്നൂർ, തുറയൂർ, പഞ്ചായത്തുകളിലേക്കും, പയ്യോളി മുൻസിപ്പാലിറ്റിയിലേക്കും പട്ടികജാതി പ്രൊമോട്ടറായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയുവാക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. 18നും 40നും മദ്ധ്യേ പ്രായമുള്ള, പ്രീഡിഗ്രി...