Home Tags KERALA

Tag: KERALA

എന്‍ജിനീയറിങ് പ്രവേശന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതി

സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളേജുകളിലെ പ്രവേശന നടപടികളെക്കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഡോ.ആര്‍.വി.ജി.മേനോന്‍ കണ്‍വീനറും കേപ് ഡയറക്ടര്‍ ഡോ.ആര്‍.ശശികുമാര്‍, തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.വി.ജിജി എന്നിവര്‍...

4 സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍

വടക്കന്‍ കേരളത്തിലെ 4 സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. 7 കോഴ്‌സുകളിലായി 118 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ അദ്ധ്യയനവര്‍ഷം കൂടുതലായി പഠനാവസരം ലഭിക്കുക. അനുവദിക്കപ്പെട്ടതില്‍ ആറെണ്ണവും ബിരുദാനന്തര...

പുരസ്‌കാര നിറവില്‍ കേരളം

ഇന്ത്യ സ്‌കില്‍സ് 2018 ദേശീയ മത്സരത്തില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 9 പുരസ്‌കാരങ്ങള്‍. ഡല്‍ഹിയില്‍ ഒക്ടോബര്‍ 2 മുതല്‍ 5 വരെ നടന്ന ഫൈനല്‍ മത്സരത്തിലാണ് കേരളം നേട്ടമുണ്ടാക്കിയത്. 2 സ്വര്‍ണ്ണം, 5...

ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ താല്‍ക്കാലിക നിയമനം

നാഷണല്‍ ആയുഷ് മിഷന്‍ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എച്ച്.എം.എസ്. പാസ്സായവര്‍ക്ക് അപേക്ഷിക്കാം. 45 വയസാണ് ഉയര്‍ന്ന പ്രായപരിധി. താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത,...

ഹോമിയോ മെഡിക്കല്‍ ഓഫീസര്‍, അറ്റന്‍ഡര്‍ അഭിമുഖം

പാലക്കാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിനു കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആസ്പത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന മെഡിക്കല്‍ ആഫീസര്‍, അറ്റന്‍ഡര്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ബി.എച്ച്.എം.എസ്....

വനിതാ സിവിൽ എക്സൈസ് ഓഫീസറുടെ 29 ഒഴിവുകൾ

കേരള എക്‌സൈസിൽ വനിതാ സിവിൽ എക്സൈസ് ഓഫിസർ തസ്തികയിൽ 29 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ് ഒഴിവുകൾ. അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പ്...

90 ഐ.ടി.ഐകള്‍ക്ക് എന്‍.സി.വി.ടി. അംഗീകാരം

സംസ്ഥാനത്തെ 90 ഐ.ടി.ഐകളിലെ മുഴുവന്‍ കോഴ്‌സുകള്‍ക്കും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയ്‌നിങ് -എന്‍.സി.വി.ടി. അംഗീകാരം. ഐ.ടി.ഐകള്‍ കേന്ദ്രമാക്കി നടക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിക്ക് വന്‍ പ്രോത്സാഹനമാണ് ഈ നടപടി. 93 സര്‍ക്കാര്‍ ഐ.ടി.ഐകളിലായി...

കെ.എം.എം.എല്ലിൽ 70 ഒഴിവുകൾ

കേരള സർക്കാർ സ്ഥാപനമായ കേരളാ മിനറൽസ്‌ ആൻഡ് മെറ്റൽസിൽ ട്രെയ്നി തസ്തിക ഉൾപ്പടെ 70 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജൂനിയർ ഓപ്പറേറ്റർ ട്രെയിനീ, ജൂനിയർ ടെക്നിഷ്യൻ (ഇലക്ട്രീഷ്യൻ), ജൂനിയർ ഓപ്പറേറ്റർ ട്രെയിനീ, ജൂനിയർ ബോയ്‌ലർ...

കേരള സർവകലാശാലയിൽ ഫീൽഡ് അസിസ്റ്റന്റ്

കേരള സർവകലാശാലയുടെ ബോട്ടണി വകുപ്പിൽ ഗ്രാഡുവേറ്റ് ഫീൽഡ് അസ്സിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. 60 ശതമാനം മാർക്കോടെ ബോട്ടണിയിലോ അഗ്രികൾചറിലോ ബി.എസ്.സിയുള്ളവർക്ക് അപേക്ഷിക്കാം. 2018 ജനുവരി 1ന് 36...

ഇൻഫർമേഷൻ കേരള മിഷനിൽ അവസരം

തദ്ദേശ സ്വയംഭരണവകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇൻഫർമേഷൻ കേരളാ മിഷനിൽ വിവിധ തസ്തികകളിലെ 8 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.സീനിയർ ഡേറ്റാബേസ് എക്സ്പെർറ്റ്, ജൂനിയർ ഡേറ്റാബേസ് എക്സ്പെർറ്റ്, സീനിയർ ഡെവലപ്പർ, ഡെവലപ്പർ മൊബൈൽ ആപ്പ്...
Advertisement

Also Read

More Read

Advertisement