Tag: NOWNEXT
വനിതകൾക്കായി ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മിറ്റ് കൊച്ചിയിൽ
വനിതാസംരംഭകരെ ഉയർത്തിക്കൊണ്ടുവരുന്നതിൻ്റെ ഭാഗമായി കേരളാ സ്റ്റാർട്ടപ്പ് മിഷനും Confederation of Indian Industries (CII) ൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വുമൺ നെറ്റ്‌വർക്കും ചേർന്നൊരുക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വനിതാ സംരംഭക ഉച്ചകോടി...
ഉല്‍പ്പന്ന വിതരണത്തിന് വിഷ്വല്‍ മെർച്ചൻറ്റൈസിങ്
Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]
ഒരു ഉല്‍പ്പന്നം അത് എത്ര നല്ലതാണെങ്കിലും യഥാര്‍ഥ ഉപഭോക്താവിന്‍റെ കൈകളിലെത്തിപ്പെട്ടില്ലെങ്കില്‍ ഉല്‍പ്പന്ന വിതരണമെന്ന ആ ശൃഖല പൂര്‍ണ്ണമാവില്ല. മാത്രവുമല്ല...
പെൺകുട്ടികൾക്കായി സശക്ത് സ്കോളർഷിപ്പ്
സയൻസിലോ ബന്ധപ്പെട്ട മേഖലയിലോ ഉയർന്ന പഠനത്തിന് പെൺകുട്ടികൾക്ക് ഡോ റെഡ്ഢീസ് സ്കോളർഷിപ്പ് നൽകുന്നു. സാമ്പത്തികമായും സാമൂഹികപരമായും പിന്നോക്കം നിൽക്കുന്നവർക്കാണ് അവസരം. പ്ലസ് ടു പാസായി പ്യൂർ / നാച്ചുറൽ സയൻസിൽ BScക്ക് ചേരാൻ...
ഉന്നതവിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി UGC യുടെ “പരാമർശ്”
നാഷണൽ അസസ്മെന്റ് അക്രഡിറ്റേഷൻ കൗൺസിലിൻ്റെ (NAAC ) ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇപ്പോൾ മികച്ച സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നും മെന്റർഷിപ്പ് നേടാൻ കഴിയും.
UGC യുടെ കീഴിൽ...
ഡിജിറ്റൽ സെയിൽസ് രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കി ഇന്ത്യൻ മണി ഇൻഷുറൻസ്
ബെംഗളൂരു ആസ്ഥാനമായുള്ള ഇന്ത്യൻമണി ഡോട്ട് കോമിൻറെ ഡിജിറ്റൽ ഇൻഷുറൻസ് പ്ലാറ്റ്‌ഫോം 6 മാസത്തിനുള്ളിൽ 1000 പേരെ കൂടി ഉൾപ്പെടുത്തുമെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. നിയമനം ഡിജിറ്റൽ വിൽപ്പനയിലായിരിക്കും, ഉയർന്ന വൈദഗ്ധ്യത്തോടെ പ്രാദേശിക ഭാഷകൾ...
ഗ്രാമീണ മാനേജ്മെന്‍റ് പഠിക്കാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്‍റ് ആൻഡ് പഞ്ചായത്ത് രാജ്
Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]
ഇന്ന് സർക്കാർ തലത്തിൽ തന്നെ ഗ്രാമോദ്ധാരണത്തിനായി നിരവധി പ്രോജക്ടുകളുണ്ട്. മാത്രവുമല്ല പരമ്പരാഗത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ആയതിനെ വ്യാവസായിക തലത്തിലേക്ക്...
കുഴിയാനയുടെ രഹസ്യം
കുഴിയാനകൾ യഥാർത്ഥത്തിൽ പറന്നു നടക്കുന്ന ഒരു പ്രാണിയുടെ ലാർവ്വകളാണ്. പ്രായപൂർത്തിയാകുമ്പോൾ ഇവ നമ്മുടെ ഓണത്തുമ്പിയോട് സാമ്യമുള്ള ഒരു ജീവിയായി മാറുന്നു. വായുവിൽ പറന്നു നടക്കുന്ന ഈ തുമ്പികൾ മണ്ണിൽ മുട്ടയിടുന്നു. രണ്ടു ദിവസങ്ങൾക്കകം...
ജിനോമിക്സ് – ജീവശാസ്ത്രത്തിലെ ഒരു അതി നൂതന പഠന മേഖല
Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]
ഗവേഷണ കുതുകികളായവര്‍ക്ക് ഏറ്റവും ഇണങ്ങുന്ന ഒന്നാണ് ജിനോമിക്സ് പഠനം. ഒരു കാലത്തെ ജനറ്റിക്സ് എഞ്ചിനിയറിങ്ങിന്‍റെ പരിഷ്കരിച്ച രൂപമാണ് ഈ...
വനിത എബിഎ തെറാപിസ്റ്റുകള്‍ക്ക് കുവൈറ്റില്‍ തൊഴിലവസരം
വനിത എബിഎ തെറാപിസ്റ്റുകള്‍ക്ക് കുവൈറ്റില്‍ തൊഴിലവസരം.
മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വനിത എബിഎ (Applied Behavior Analysis) തെറാപിസ്റ്റുകളെ നോര്‍ക്ക റൂട്ട്സ് മുഖേന കുവൈറ്റിലേക്ക് തെരഞ്ഞെടുക്കുന്നു. എബിഎ തെറാപ്പിയില്‍ പരിശീലനം ലഭിച്ച വനിത...
ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍...
ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ബി കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍...


















