Home Tags NOWNEXT

Tag: NOWNEXT

ജോലി കണ്ടെത്താന്‍ ലിങ്ക്ഡ് ഇൻ സഹായിക്കും.

അഭിലാഷ് കൊച്ചുമൂലയിൽ ഐ ടി വിദഗ്ധന്‍ വിവര സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടം എല്ലാ മേഖലയിലും വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികളും ഇന്ന് ഇതിന്‍റെ സഹായം ഒട്ടേറെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇഷ്ടപ്പെട്ട ജോലി, തന്‍റെ യോഗ്യതയ്ക്കനുസരിച്ച് എളുപ്പത്തില്‍ കണ്ടെത്താന്‍...

കൊങ്കൺ റെയിൽവേ 37 ഒഴിവുകൾ

പൊതുമേഖലാ സ്ഥാപനമായ കൊങ്കൺ റെയിൽവേ കോർപറേഷൻ ജമ്മു & കശ്മീരിലെ പ്രോജെക്ടിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്/ഇലട്രിക്കൽ, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്/ഇലട്രിക്കൽ, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്/സിഗ്നൽ & ടെലികമ്യൂണിക്കേഷൻ,  ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്/സിഗ്നൽ &...

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡിയാക്ട്രിക്‌സ് നെഫ്രോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവില്‍ നിയമനം നടത്തുന്നതിന് നവംബര്‍ 19ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ  നടത്തും. ഒരു ഒഴിവാണുള്ളത്. ഡിഎം/ഡിഎന്‍ബി പീഡിയാട്രിക്‌സ് നെഫ്രോളജി...

അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവ്

സംസ്ഥാനത്തെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിന് മാനേജര്‍ (ഫിനാന്‍സ്) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത ഒരു താല്‍ക്കാലിക ഒഴിവുണ്ട്.  40,000 രൂപ (പ്രതിമാസം) വേതനം ലഭിക്കും. കൊമേഴ്‌സ് ബിരുദത്തോടൊപ്പം സിഎ/ഐസിഡബ്ല്യൂഎ...

വെബ് ഡെവലപ്പർമാരെ ആവശ്യമുണ്ട്

ഇ ടീം ഇൻഫോമാറ്റിക്കയിൽ വെബ് ഡെവലപ്പർമാരെ ആവശ്യമുണ്ട്. ഒന്ന് മുതൽ മൂന്നു വർഷം പ്രവൃത്തി പരിചയം ഉള്ളവർക്കാണ് അവസരം. വിദ്യാഭ്യാസ യോഗ്യത ബിരുദം, HTML 5, ജാവസ്ക്രിപ്റ്റ്, J Query, ബൂട്ട്സ്ട്രാപ്പ്, Angular...

കുസാറ്റിൽ ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്‌നീഷ്യൻ ഒഴിവുകൾ

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ബയോടെക്നോളജി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്‌നീഷ്യൻ തസ്തികകളിൽ രണ്ടു ഒഴിവുണ്ട്. അഡ്വാൻസ് സെന്റർ ഫോർ Atmospheric Radar research (ACARR)ൽ ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്) തസ്‌തികയിൽ ഒരു...

PMEGP വായ്പാ പദ്ധതി – മനസ്സിലാക്കാം

പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിച്ച യുവജനങ്ങള്‍ തങ്ങളുടെ കര്‍മശേഷി സ്വന്തംനാട്ടില്‍ ഉപയോഗിക്കണമെന്നാണ് സര്‍ക്കാരിന്‍റെ കാഴ്ചപ്പാട്. ഇതിനായി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇന്ന് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഒരു നവ സംരംഭകനെ സംബന്ധിച്ചിടത്തോളം നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി സംരംഭം തുടങ്ങുന്നതിന് ആവശ്യമായ...

പ്രൊജക്ട് സ്റ്റാഫ്: ഇന്റര്‍വ്യൂ 30ന്

കേന്ദ്രജലവിഭവ മന്ത്രാലയം നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ട് മൂന്നാംഘട്ടം രണ്ട് പ്രൊജക്ട് സ്റ്റാഫുകളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. സംസ്ഥാന ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടപ്പാക്കുന്ന മാപ്പിംഗ് ഓഫ് ഗ്രൗണ്ട് വാട്ടര്‍ ക്വാളിറ്റി ഇന്‍ ദ ഇന്‍ഡസ്ട്രിയല്‍...

മുടങ്ങിപ്പോയ എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം.

വിവിധ കാരണങ്ങൾ മൂലം 01/01/1998 മുതൽ 31/10/2018 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ പോയവർക്ക്, അവരുടെ പഴയ സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് തന്നെ രജിസ്‌ട്രേഷൻ പുതുക്കുവാൻ 15/11/2018 മുതൽ 31/12/2018 വരെ...

സി-ഡിറ്റ് വിഷ്വൽ മീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  എല്ലാ കോഴ്‌സുകളിലേയ്ക്കുമുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു ആണ്.  ഡിപ്ലോമ കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ്...
Advertisement

Also Read

More Read

Advertisement