Home Tags NOWNEXT

Tag: NOWNEXT

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍ ആകാം

കൊച്ചി: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനായി ഫോട്ടോ കവറേജ് നടത്തുന്നതിന് കരാറടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. താലൂക്കുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനായി അഞ്ച് പേര്‍ അടങ്ങുന്ന പാനലാണ് തയ്യാറാക്കുന്നത്. 2018നവംബര്‍ 14 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപേക്ഷിക്കണം. കരാര്‍...

കൗണ്‍സിലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കാക്കനാട്: കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ സാമൂഹിക മാനസികാവസ്ഥ മെച്ചപ്പെടുത്തുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സൈക്കോസോഷ്യല്‍ പദ്ധതിപ്രകാരം വനിത ശിശു വികസന വകുപ്പിനുകീഴില്‍ തെരഞ്ഞെടുത്തിട്ടുള്ള സ്‌കൂളുകളിലെ കൗണ്‍സിലിങ് സെന്ററുകളിലെ താല്‍കാലിക ഒഴിവുകളില്‍ കൗണ്‍സിലര്‍ നിയമനത്തിന് വനിത ഉദ്യോഗാര്‍ത്ഥികളില്‍നിന്നും...

നാഷണൽ ഹെൽത്ത് മിഷനിൽ ഒഴിവുകൾ.

എപിഡെമിയോളജിസ്റ്, സ്പെഷ്യൽ  എഡ്യൂക്കേറ്റർ, സിവിൽ  എഞ്ചിനീയർ, MIS Manager / Junior Consultant -MIS, Instructor for Hearing Impaired Children  ,RBSK Co-ordinator, Audio Metric Assistant, Physiotherapist, Dialysis Technician എന്നി തസ്‌തികകളിലേക്ക് കണ്ണൂർ ജില്ലയിലേക്ക് ആണ് ഒഴിവുകൾ ഉള്ളത്....

TELK ൽ ഗ്രേഡ് III ഓപ്പറേറ്റർ ട്രെയിനികളുടെ ഒഴിവ്. ഇപ്പോൾ അപേക്ഷിക്കാം

കേരളം ഗവൺമെന്റിൻെറയും NTPC ലിമിറ്റഡിന്റേയും സംയുകത സ്ഥാപനമായ Transformers and Electricals Kerala Limited (TELK) ലേക്ക് ഗ്രേഡ് III ഓപ്പറേറ്റർ ട്രെയിനികളുടെ ഒഴിവ്. ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കു ഓൺലൈൻ...

കാലുറപ്പിക്കുവാൻ പോഡിയാട്രിസ്റ്റുകൾ

കായിക മേഖലകളിലുള്ളവർക്കു കാലിനും പാദങ്ങൾക്കും മുട്ടിനുമെല്ലാം പരിക്കേൽക്കുന്നത് സർവ്വസാധാരണമാണ്. എൻ. ബി. എ. ബാസ്കറ്റ്ബോൾ കാണുന്നവർക്കറിയാം, ആഴ്ചയിൽ ഒരു പരിക്കെങ്കിലും നിർബന്ധമാണ്. അതിൽ ചിലതെങ്കിലും കളിക്കാരുടെ കരിയറിന് തന്നെ അവസാനമായേക്കാം. മുട്ടിനു താഴെയുള്ള കാലിന്റെ...

ഇനി സോഷ്യൽ മീഡിയയും ഒരു കരിയർ ആക്കാം

  അഭിലാഷ് കൊച്ചുമൂലയിൽ ഐ ടി വിദഗ്ധന്‍ ഇന്നത്തെ ലോകം സോഷ്യൽ മീഡിയയുടെ കൈകളിലാണ്. സോഷ്യൽ മീഡിയയുടെ പങ്കും ഇന്നത്തെ സമൂഹത്തിൽ വളരെ വലുതാണ്. ആ സോഷ്യൽ മീഡിയയിലൂടെ നിങ്ങളുടെ കരിയർ മെച്ചപ്പെട്ടാലോ?. അതെ, സോഷ്യൽ മീഡിയയിലൂടെ വരുമാനം ഉണ്ടാക്കാം....

ഉന്നതപഠനത്തിന് കോളേജില്‍ പോകണമെന്നില്ല…

ഇനിയും പഠിക്കണമെന്നുണ്ടായിരുന്നു. അന്നത്തെ ചില സാഹചര്യങ്ങള്‍ കൊണ്ട് നടന്നില്ല. ഡിഗ്രി കഴിഞ്ഞപ്പോഴേ ജോലിക്കായി വീട്ടുകാര്‍ ഗള്‍ഫിലേക്ക് നാടുകടത്തി, അതുകൊണ്ട് ഒരു പിജി ചെയ്യാന്‍ പറ്റിയില്ല. ഇതൊക്കെ നമുക്കിടയില്‍ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന വാചകങ്ങള്‍ ആണ്....

കൈയില്ല, കാലില്ല, ആത്മവിശ്വാസം വേണ്ടുവോളം

നിക്ക് വുയ്ച്ചിച്ച് എന്ന പേര് കേട്ടിട്ടുണ്ടോ? തീർച്ചയായും അറിഞ്ഞിരിക്കേണ്ട പേരുകളിലൊന്ന് തന്നെയാണത്. നിക്കോളാസ് ജെയിംസ് വുയ്ച്ചിച്ച് 1982 ഡിസംബർ 4 ന് ഓസ്‌ട്രേലിയയിൽ ജനിച്ചു, എന്നാൽ അദ്ദേഹത്തിന് ജന്മനാ ഒരു അവസ്ഥയുണ്ടായിരുന്നു -...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ ഒഴിവുകൾ

ബംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗ്രൂപ്പ് A  തസ്തികയിൽ മെഡിക്കൽ സൂപ്രണ്ടന്റ് - 01, ഫിസിസ്റ്റ് ഫോർ സ്ലൈക്ലോട്രോൺ -...

ആസ്പയര്‍ സ്കോളർഷിപ്പ് അവസാന തീയതി നീട്ടി

ആസ്പയര്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് നവംബര്‍ 17 വരെ അപേക്ഷിക്കാം. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലോ/ യൂണിവേഴ്‌സിറ്റി പഠന വിഭാഗങ്ങളിലോ, എയ്ഡഡ്...
Advertisement

Also Read

More Read

Advertisement