Home Tags NOWNEXT

Tag: NOWNEXT

ശ്രീ ചിത്രയില്‍ താല്‍കാലിക ഒഴിവ്‌

തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താത്കാലിക ഒഴുവുകളിലേക്ക് തത്സമയ അഭിമുഖം നടത്തുന്നു.താഴെ പറയുന്ന ഒഴുവുകളിലേക്കാണ് അഭിമുഖം. ഓഗസ്റ്റ് 2 രാവിലെ 11 മണിക്കാണ് അഭിമുഖം. ഡാറ്റ മാനേജറുടെ ഒരു ഒഴിവുണ്ട്. കമ്മ്യൂണിറ്റി...

പ്രശാന്ത് നാരായണന്‍ കളത്തില്‍ ഒഴിവുകള്‍

പ്രശാന്ത് നാരായണന്‍ കളത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കളം അഭിനയ വിദ്യാലയം, കളം പബ്ലിക്കേഷന്‍സ് ആന്‍ഡ് പീരിയോഡിക്കല്‍സ്, കളം തീയറ്റര്‍ ആന്‍ഡ് റപ്രട്ടറി എന്നീ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസ് മാനേജര്‍ -1...

കമ്മ്യുണിറ്റി കോളേജില്‍ പ്രായമൊരു പ്രശ്നമല്ല

പുതിയ കോഴ്‌സുകൾ പറ്റിയുള്ള അറിയിപ്പുകൾ കാണുമ്പൊൾ അതിലൊന്ന് കൈവെയ്ക്കണമെന്നു തോന്നാത്തവരുണ്ടോ ?പ്രായം കടന്നു പോയി, നിശ്ചിത യോഗ്യത ഇല്ല എന്നൊക്കെയുള്ള കാരണങ്ങളാൽ പഠനമെന്ന ആഗ്രഹം വഴിയിൽ ഉപേക്ഷിക്കുന്നവരാണ് നല്ലൊരു പങ്കും. പുത്തൻ തലമുറക്കാരുടെ...

ഹൈക്കോടതിയില്‍  36 അസിസ്റ്റന്റ്

കേരള ഹൈക്കോടതിയില്‍ ഹൈകോർട്ട് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ പാസ്സായ ബിരുദധാരികൾക്ക് / ബിരുദാനന്തര ബിരുദധാരികൾക്ക് / എൽ.എൽ.ബിക്കാർക്ക് അപേക്ഷിക്കാം.18 മുതൽ 36 വയസ്സിനകത്ത് പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. എഴുത്തു പരീക്ഷയുടെ...

അങ്കണവാടിയിൽ ഹെൽപ്പറാവാം

കോഴിക്കോട് ജില്ലയിലെ കുന്നുമ്മേൽ ഐ.സി.ഡി.എസ് പ്രൊജക്റ്റിനു കീഴിലുള്ള നരിപ്പറ്റ, കുന്നുമ്മേൽ, കായക്കൊടി,കാവിലുംപാറ കുറ്റിയാടി, വേളം പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെൽപ്പർ നിയമനത്തിന് അതാത് പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ എസ്.എസ്.എൽ.സി തോറ്റ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പ്രായം...

സമയക്രമീകരണം അനിവാര്യം

ജീവിതത്തിന്റ പരക്കം പാച്ചിലില്‍ സമയക്രമീകരണത്തിന്റെ കല്ലില്‍ തട്ടി നിങ്ങള്‍ വീഴാറുണ്ടോ? ജീവിതത്തിന്റെ വിജയം time manage ചെയ്യാന്‍ കഴിഞ്ഞതാണെന്ന് പ്രശസ്തര്‍ പറയുന്നത് കേട്ട് അതെങ്ങനെ മാനേജ്‌ ചെയ്യുമെന്ന് ആലോചിച്ച് അമ്പരന്നിട്ടുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കിതാ...

ഭാരത് വിഷനിൽ ഒഴിവുകള്‍

എറണാകുളത്തെ ഭാരത് വിഷൻ ടെലികമ്മ്യുണിക്കേഷൻസിൽ എഡിറ്റർ, സബ് എഡിറ്റർ, പ്രോഗ്രാം ഡയറക്ടർ, ആങ്കർ, എഴുത്തുകാർ എന്നീ ഒഴിവുകളുണ്ട്. യോഗ്യത, അപേക്ഷകൾ സംബന്ധിച്ച വിവരങ്ങൾക്ക് 0487 2384015 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഐ.ഐ.ഐ.ടി.എം.കെയിൽ റിസർച്ച് അസിസ്റ്റന്റ്

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മന്റ് - കേരളയിൽ  റിസർച്ച് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സോഫ്ട്‌വെയര്‍ ടെസ്റ്റിംഗ്, ഐ.ടി. പ്രോജക്ട് മാനേജ്‌മന്റ് എന്നിവയിൽ ഓരോ ഒഴിവാണുള്ളത് . പ്രായം 32 വയസ്സിനു...

സ്പാ കൈകാര്യം ചെയ്യാനും പഠനം വേണം

ഒന്നാന്തരം സ്പാ ഇഷ്ടപ്പെടാത്തവരുണ്ടോ ? ഇക്കാലത്തു വേറെന്ത് കാര്യം ചെയ്യുന്നപോലെ തന്നെ സാധാരണമായ ഒന്നാണ് സ്പാ. എന്നാൽ സ്പാ അസാധാരണമാക്കുന്നത് എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? തിരക്കുകളുടേതും ടെൻഷന്റേതുമായ ഇന്നത്തെ ലോകത്തിൽ മാനസികമായും ശാരീരികമായും ആശ്വാസവും...

ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ

തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ (2018 -19) ന്യായ വിഭാഗത്തില്‍ (സംസ്‌കൃതം സ്‌പെഷ്യല്‍) ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ഇതില്‍ നിയമനത്തിനായി ഓഗസ്റ്റ് മൂന്നിന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത,...
Advertisement

Also Read

More Read

Advertisement