Tag: NOWNEXT
കലയുടെ ലോകം
ചിത്ര-ശില്പ കലകളിൽ താല്പര്യമുള്ളവർക്ക് പ്രസ്തുതമേഖലയിൽ നേടാവുന്ന അക്കാഡമിക്ക് ബിരുദമാണ് ബാച്ചലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ.). പെയിന്റിംഗ്, അപ്ലൈഡ് ആർട്ട്, കൊമേർഷ്യൽ ആർട്ട്, സ്കൾപ്ച്ചർ തുടങ്ങിയ വിഷയങ്ങളിൽ സ്പെഷ്യലൈസ് ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ...
മാനസിക തയാറെടുപ്പ് അനിവാര്യം
പഠിക്കുമ്പോൾ നാം പ്രധാനമായും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം ആത്മവിശ്വാസമില്ലായ്മയാണ്. ഏതു തരത്തിലുമുള്ള പരീക്ഷയെയും തയ്യാറെടുപ്പോടെ നേരിടാൻ മാനസികമായി ശക്തി സംഭരിക്കണം. ആത്മവിശ്വാസം തീരെ കുറയാതെ ശ്രദ്ധിക്കുക. ലക്ഷ്യം മാത്രമേ മുന്നിൽ കാണാവൂ. ലക്ഷ്യത്തിൽ...
പോണ്ടിച്ചേരി സർവ്വകലാശാലയിൽ ജെ.ആർ.എഫ്.
പോണ്ടിച്ചേരി സർവ്വകലാശാല എർത്ത് സയൻസ് വിഭാഗം ജൂനിയർ റിസർച്ച് ഫെലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി.-ഫിസിക്‌സ് / ജിയോളജി / അപ്ലൈഡ് ജിയോളജി / എർത്ത് സയൻസ്, റിമോട്ട് സെൻസിങ് / ജിയോ...
ഓര്‍മ്മയില്‍ തിളങ്ങട്ടെ കലാലായം
ജീവിതത്തില്‍ എല്ലാവരും ഓര്‍ത്തിരിക്കുന്ന ഏടുകളാണ് കലാലയത്തിന്റെ അകത്തളത്തില്‍ ചെലവിടുന്നു. അവിടെ എന്തും ഏതും ആഘോഷിക്കപ്പെടുകയാണ്. അപൂര്‍വ്വം ചിലര്‍ കലാലയ ജീവിതത്തെ നഷ്ടബോധത്തോടെ തിരിഞ്ഞുനോക്കാറുണ്ട്. നഷ്ടപ്പെട്ട അവസരങ്ങള്‍ തിരിച്ചു വരില്ല എന്നോര്‍ക്കുക.വര്‍ഷങ്ങള്‍ അവ കണ്ണടച്ച്...
സോഫട്‌വെയറുകളുടെ സൃഷ്ടാക്കള്‍
ഡിജിറ്റൽ ലോകത്തിലെ തൊഴിലെന്ന് കേട്ടാൽ ആദ്യം മനസ്സിൽ വരുന്നത് സോഫട്‌വെയർ എൻജിനീയറിങ്ങാണ്. കമ്പ്യൂട്ടറുകൾക്കുള്ള സോഫട്‌വെയറുകൾ വ്യവസ്ഥാനുസൃതമായി നിർമ്മിക്കുകയാണ് സോഫട്‌വെയർ എൻജിനീയർമാർ ചെയ്യുക. ഇതിനായി സാങ്കേതികശാസ്ത്ര പരിജ്ഞാനം, രൂപകൽപനയ്ക്കുള്ള പരിചയം, പരിശോധന, ഡോക്യൂമെന്റേഷൻ തുടങ്ങിയവ...
ഡ്രഗ് അബ്യൂസ് തടയുന്ന കൗൺസിലർമാർ
ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് തന്നെയാണ് സബ്സ്റ്റൻസ് അബ്യൂസ് അഥവാ ഡ്രഗ് അബ്യൂസ്. മദ്യം മുതലായ ലഹരിവസ്തുക്കളുടെ അമിതവും അനിയന്ത്രിതവുമായ ഉപയോഗമാണ് ഈ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നത്. ഈ ഉപയോഗം ആരോഗ്യപരമായും...
ഡ്രൈവിംഗ് ഇൻസ്ട്രക്റ്ററെ ആവശ്യം
തിരുവനന്തപുരത്ത് പുതിയതായി ആരംഭിക്കാനിരിക്കുന്ന ഡ്രൈവിംഗ് സ്കൂളിന് ഇൻസ്ട്രക്റ്ററെ ആവശ്യമുണ്ട്. ഓട്ടോമൊബൈൽ എൻജിനീയറിങ് മെക്കാനിക്കൽ ദ്വിവത്സര കോഴ്‌സ് പാസായിരിക്കണം. ഡീസൽ മെക്കാനിക്ക് ദ്വിവത്സര കോഴ്‌സ് സർട്ടിഫിക്കറ്റും ബാഡ്‌ജും എടുത്ത് അഞ്ച് വർഷം കഴിഞ്ഞവരായിരിക്കണം.
മെക്കാനിക്ക് ബി.ടെക്.ക്കാരെയും...
ഐഡിയയിൽ ഒഴിവ്
തിരുവനന്തപുരം പരുത്തിപ്പാറയിലെ ഐഡിയ സെല്ലുലാറിന്റെ ഷോറൂമിൽ ടെലി കോളർ, സെയിൽസ് മാനേജർ എന്നീ ഒഴിവുകളുണ്ട്. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. അന്വേഷണങ്ങൾക്ക് +919847060204.
പെട്രോൾ ഫില്ലിംഗ് സ്റ്റാഫ്
കോഴിക്കോട് ഫറൂഖിലെ ടി. മുഹമ്മദ് കുട്ടി ഹാജി പെട്രോൾ പമ്പിൽ പെട്രോൾ ഫില്ലിംഗ് സ്റ്റാഫിന്റെ ഒഴിവുണ്ട്. അന്വേഷണങ്ങൾക്ക് +917012744424ൽ ബന്ധപ്പെടുക.
സെയിൽസ് സ്റ്റാഫിനെ ആവശ്യം
തിരുവനന്തപുരം ഉള്ളൂരിലെ firstcry.com ബേബി ആൻഡ് കിഡ്‌സ് ഷോപ്പിൽ സെയിൽസ് ഗേൾ, സെയിൽസ് മെൻ എന്നീ ഒഴിവുകളുണ്ട്. അന്വേഷണങ്ങൾക്ക് [email protected], 0471-4851311.