Tag: NOWNEXT
യൂ.എസ്.ടി. ഗ്ലോബലിൽ ഒഴിവുകൾ
തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലെ യൂ.എസ്.ടി ഗ്ലോബലില്‍ അസ്സോസിയേറ്റ് പ്രൊജക്റ്റ് മാനേജര്‍, ടെക്‌നിക്കല്‍ പ്രോജക്ട് മാനേജര്‍ എന്നീ തസ്തികകളില്‍ ഒഴിവുകളുണ്ട്. 10 മുതല്‍ 15 വരെ വര്‍ഷം വിവരസാങ്കേതിക മേഖലയില്‍ പ്രവര്‍ത്തന പരിചയവും 5 വര്‍ഷം...
യുവതയ്ക്കു വഴികാട്ടാന്‍ എന്‍.എ.പി.ടി.
നിതിന്‍ ആര്‍.വിശ്വന്‍
എന്‍ജിനീയറാകാനും ഡോക്ടറാകാനും നഴ്‌സാകാനും ഇന്നത്തെ യുവത്വം അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണാടകത്തിലേക്കും തമിഴ് നാട്ടിലേക്കും പോകുന്നു. ഈ സാഹചര്യത്തില്‍ നഷ്ടപ്പെട്ടുപോകുന്നതായി നമുക്ക് കാണാന്‍ സാധിക്കുന്ന ഒരു സുപ്രധാന ഘടകമുണ്ട് - വ്യക്തി എന്ന നിലയില്‍...
പല തോണികളില്‍ കാലുവെയ്ക്കുമ്പോള്‍..
ഒരേ സമയം പല ജോലികള്‍ ചെയ്യേണ്ടി വരാറുണ്ട് നമുക്ക് പലപ്പോഴും. ജോലി ചെയ്യുമ്പോള്‍ തന്നെ ഫോണ്‍ വരും. അതിനിടയില്‍ വന്ന ഇ-മെയിലിന് മറുപടി കൊടുക്കണം. അപ്പോഴതാ സോഷ്യല്‍ മീഡിയയില്‍ പുതിയ അപ്‌ഡേറ്റ്‌സ്. ഇങ്ങനെ...
മടി മാറാൻ ഒരു ജാപ്പനീസ് തന്ത്രം
ലോകത്തിലെ ഏറ്റവും അദ്ധ്വാന ശീലരായ ജനവിഭാഗമേമെന്ന് ചോദിച്ചാൽ ഉത്തരം ജപ്പാൻകാരെന്നായിരിക്കും. ആണവായുധങ്ങൾ വിതച്ച വിനാശവും ആവർത്തിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ പകർന്ന ദുരിതങ്ങളും പലകുറി നിലം പരിശാക്കിയിട്ടും ലോക സാമ്പത്തിക ശക്തികളില്‍ ഒന്നായി വളര്‍ന്ന ജപ്പാനെ...
പ്ലാന്റ് ഹെല്‍ത്ത് മാനേജര്‍ ഒഴിവ്
ക്രോപ്പ് ഹെല്‍ത്ത് മാനേജ്‌മെന്റ് പദ്ധതിയില്‍ പാലക്കാട് ജില്ലാ പ്ലാന്റ് ഹെല്‍ത്ത് മാനേജര്‍ തസ്തികയില്‍ പ്രതിമാസം 25,000 രൂപ വേതനത്തില്‍ കരാര്‍ നിയമനം നടത്തുന്നു. 2019 മാര്‍ച്ച് വരെയാണ് നിയമനം.
ജൂലൈ രണ്ടിന് രാവിലെ 11-ന്...
ഐ.എച്ച്.ആർ.ഡി. കോഴ്‌സ് പ്രവേശനം
ഐ.എച്ച്.ആർ.ഡി.യുടെ ആലപ്പുഴ കാർത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയൻസ് നടത്തുന്ന ബി.സി.എ., ബി.എസ്.സി, കമ്പ്യൂട്ടർ സയൻസ് എന്നീ ബിരുദ കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള യൂണിവേഴ്‌സിറ്റിയിൽ...
ഒഡെപെക് വഴി ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുന്നു
സൗദി ആരോഗ്യ മന്ത്രാലയത്തിലെ വിവിധ ആശുപത്രികളില്‍ നിയമനത്തിനായി കണ്‍സള്‍ട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഐ.സി.യു. ആന്‍ഡ് അനസ്‌തേഷ്യ - ഐ.സി.യു - സര്‍ജറി - മെഡിസിന്‍ - ഫാമിലി മെഡിസിന്‍...
കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്ന ശാസ്ത്രശാഖ
വാര്‍ത്തകളില്‍ കോളിളക്കം സൃഷ്ടിക്കുന്ന കൊലപാതകങ്ങളും കുഴപ്പിക്കുന്ന മോഷണങ്ങളും തെളിയിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? അത്തരം സാഹചര്യങ്ങളില്‍ കുറ്റകൃത്യം നടത്തുന്നവരെ കാഴ്ചയില്‍ പ്രകടമാക്കുന്ന തെളിവുകളൊന്നും കൃത്യം നടന്നിടത്ത് അവശേഷിപ്പിച്ചിരിക്കില്ല. എന്നാല്‍ സൂക്ഷ്മമായ പല തെളിവുകളും അറിഞ്ഞോ...
Customer Development Specialist at Needstreet
Positions available for CUSTOMER DEVELOPMENT SPECIALIST at Needstreet Web Technologies.
Closing on:20/07/2018
Contact email: [email protected]
BRIEF DESCRIPTION :
Communicate with potential customers over email, phone and other channels...
Openings at Ideoder Technologies
Ideoder Technologies Private Limited invites fresh applications for the below posts.
MARKETING FRESHERS- MALE
Closing on:15/07/2018
Contact email :[email protected]
BRIEF DESCRIPTION :
Looking for marketing freshers male candidates.
...